മലിനീകരണം കുറച്ചു കാണിക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ ഘടിപ്പിച്ച് കാറുകള്‍ വിറ്റതിന് ബിഎംഡബ്ള്യു എട്ടര മില്യന്‍ യൂറോ പിഴയടയ്ക്കണം. ജര്‍മന്‍ പ്രോസിക്യൂട്ടര്‍മാരുടേതാണ് നിര്‍ദേശം. കമ്ബനി ഇതു കോടതിയില്‍ ചോദ്യം ചെയ്യുമോ എന്നു വ്യക്തമല്ല. ബിഎംഡബ്ള്യുവിന്റെ മലിനീകരണ തട്ടിപ്പ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ആദ്യം മുതല്‍ മ്യൂണിച്ച് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം നടത്തിവരുകയാണ്. ബിഎംഡബ്ള്യുവിന്റെ കാര്യത്തില്‍ എണ്ണായിരം കാറുകളില്‍ തട്ടിപ്പ് നടത്തിയതായാണ് ചാര്‍ജ്.
ബിഎംഡബ്ള്യുവിന്റെ മലിനീകരണ തട്ടിപ്പ്;എട്ടര മില്യന്‍ യൂറോ പിഴയടയ്ക്കണം
RELATED ARTICLES