രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോള – സദിയ പാലം അസമിലെ ദിബ്രുഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചൽ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെ നിർമിച്ച ധോല- സാദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം. ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ പാലത്തിന്റെ നിർമ്മാണചെലവ് 950 കോടിയാണ്. ചൈനീസ് അതിർത്തിയോടു ചേർന്നുളള ഭാഗത്താണ് പാലം സ്ഥിതി ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദ്രശ്യങ്ങൾ (full video)
RELATED ARTICLES