നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു

നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പി​താ​വ് നി​ല​ത്ത​ടി​ച്ചു കൊ​ന്നു.ഭോപ്പാലിലെ മ​ധ്യ​പ്ര​ദേ​ശി​ലെ ദ​മോ​യി​ൽ തിങ്കളാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മ​ദ്യ​ല​ഹ​രി​യി​ലാ​യ ഇ​യാ​ള്‍ ഭാ​ര്യ​യു​മാ​യി ഉ​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് കു​ട്ടി​യെ നി​ല​ത്ത​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.പ​ന സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ള്‍ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ദ​മോ​യി​ല്‍ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വ് ഉ​ദ​യ് കു​ശ്വാ​ഹ​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.