Thursday, April 25, 2024
HomeNationalകുട്ടികളുടെ മരണനിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

കുട്ടികളുടെ മരണനിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍

രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശിശുമരണ നിരക്ക് പൂര്‍ണ്ണമായി തടയാന്‍ ദേശീയ ആരോഗ്യമിഷന് കീഴില്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ഹര്‍ഷവര്‍ധന്‍ ലോക്‌സഭയില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments