ഇന്ധനം നിറയ്ക്കാൻ കാശില്ലാത്തതിനാൽ എയർ ഇന്ത്യ വിമാനം വൈകി . ഇതേത്തുടർന്ന് രാവിലെ 9.15നു പുറപ്പെടേണ്ട കൊച്ചി- ദുബായ് വിമാനം നാലു മണിക്കൂർ വൈകി ഉച്ചയ്ക്ക് 1.15നാണ് പുറപ്പെട്ടത്.ആന്റോ ആന്റണി എംപി അറിയിച്ചതിനേത്തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ ഇടപെടലാണ് ഇന്ധനം ലഭ്യമാക്കിയത്.
ഇന്ധനം നിറയ്ക്കാൻ കാശില്ലാത്തതിനാൽ എയർ ഇന്ത്യ വിമാനം വൈകി
RELATED ARTICLES