Monday, November 4, 2024
HomeInternationalഭീകരവാദത്തിനെതിരേ തോളോട് തോൾ ചേർന്ന് പോരാടും; യു എസും ഇന്ത്യയും

ഭീകരവാദത്തിനെതിരേ തോളോട് തോൾ ചേർന്ന് പോരാടും; യു എസും ഇന്ത്യയും

ഭീകരവാദത്തിനെതിരേ ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. പ്രതിരോധമന്ത്രി നിർമല സീതാരാമൻ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത പ്രസ്താവന നടത്തിയത്.

ആഗോളതലത്തിൽ ഭീകരത ദേശീയ നയമാക്കിയവർക്കെതിരേ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടും. ഭീകരവാദത്തോട് സഹിഷ്ണുത കാണിക്കില്ലെന്നും ജിം മാറ്റിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments