Friday, March 29, 2024
HomeCrimeമുംബൈയിൽ യുവാവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മുംബൈയിൽ യുവാവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മുംബൈ നവിയില്‍ യുവാവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഗുരുതരമായി പരിക്കേറ്റ 36 വയസ്സുകാരനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം.

വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്ബോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തന്നെ ആക്രമിച്ച യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട യുവാവ് പൊലീസിനോട് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു.

യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്ബോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തന്നെ ആക്രമിച്ച യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട യുവാവ് പൊലീസിനോട് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്ബോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. സംഭവം നടന്ന പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തന്നെ ആക്രമിച്ച യുവാക്കള്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട യുവാവ് പൊലീസിനോട് പറഞ്ഞു. 25 വയസ്സിനും 30 വയസ്സിനും ഇടയിലുള്ളവരാണ് അക്രമികളെന്നും യുവാവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments