Wednesday, April 24, 2024
HomeCrimeജോളിയുടെ റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി

ജോളിയുടെ റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി

കൂടത്തായി കൊലപാതകങ്ങളില്‍ മുഖ്യപ്രതി ജോളിയുടെ റിമാന്‍ഡ് കാലാവധി നവംബര്‍ നാല് വരെ നീട്ടി. സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ, ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കി.

ആല്‍ഫൈന് നല്‍കിയ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്തുവെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments