Wednesday, April 24, 2024
HomeKeralaചാനലുകളിലെ മിമിക്രി പരിപാടികളും സീരിയലുകളും സെന്‍സർ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്

ചാനലുകളിലെ മിമിക്രി പരിപാടികളും സീരിയലുകളും സെന്‍സർ ചെയ്യണമെന്ന് സന്തോഷ് പണ്ഡിറ്റ്

ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന മിമിക്രി പരിപാടികളും ചാറ്റ്‌ഷോകളും സീരിയലുകളും സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയെ സമീപിച്ചു. ഒരു സ്വകാര്യ ചാനല്‍ ആഗസ്റ്റില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മലയാളത്തലെ പ്രമുഖ ചാനലുകളെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments