Saturday, April 20, 2024
HomeObituaryമുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.

മുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.

ന്യൂ ജേഴ്സി : മുക്കൂട്ടുതറ  ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോമലബാർ  ഇടവക അംഗവും   പാരിഷ് കൌൺസിൽ മെമ്പറുമായിരുന്നു ഭാര്യ :സൂസൻ സാമുവൽ,മക്കൾ ജിൻസൺ, ജെമി
പൊതുദർശനം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട്   5 മുതൽ 9 വരെപാറ്റേഴ്സൺ മിഷിഗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.

സംസ്കാര കർമങ്ങൾ മാർച്ച് 28 ന്  രാവിലെ 8:30 ന് ഗാർഫീൽഡ്  സൈന്റ് മേരീസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
നിലവിലെ സാഹചര്യത്തിൽ പൊതുദർശനവും മറ്റു കർമങ്ങളും അടുത്ത ബന്ധുമിത്രാദികൾക്കായി മാത്രം പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ കർമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് 

RELATED ARTICLES
- Advertisment -

Most Popular

Recent Comments