Thursday, April 18, 2024
HomeCrimeഅ​ഞ്ചൂ​റോ​ളം വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്ത ര​ണ്ട് പേർ അറസ്റ്റിൽ

അ​ഞ്ചൂ​റോ​ളം വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്ത ര​ണ്ട് പേർ അറസ്റ്റിൽ

സ​ർ​ക്കാ​രി​ന്‍റേ​തു​ൾ​പ്പെ​ടെ അ​ഞ്ചൂ​റോ​ളം വെ​ബ്സൈ​റ്റു​ക​ൾ ഹാ​ക്ക് ചെ​യ്ത ര​ണ്ട് കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ൽ​നി​ന്നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. പ​ഞ്ചാ​ബി​ലെ രാ​ജ്പു​ര​യി​ൽ സി​എ​സ്ഇ വി​ദ്യാ​ർ​ഥി​യാ​യ ഷാ​ഹി​ദ് മ​ല്ല, ജ​ല​ന്ധ​റി​ൽ ബി​സി​എ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ൽ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള, അ​ന്ദ്നാ​ഗ് ജി​ല്ല​ക്കാ​രാ​ണ് ഇ​വ​ർ. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ഭാ​ഗം ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. ദേ​ശ​വി​രു​ദ്ധ ഹാ​ക്കിം​ഗ് സം​ഘ​മാ​യ ടീം ​ഹാ​ക്കേ​ഴ്സ് തേ​ർ​ഡ് ഐ ​എ​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments