Sunday, September 15, 2024
HomeKeralaതിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തിങ്കളാഴ്ച യുഡിഎഫ് കരിദിനമാചരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിക്കുകയും പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്യും. മോദി സർക്കാരിന്റെ മൂന്നും, പിണറായി വിജയന്റെ ഒന്നും വാർഷികം ജനങ്ങൾക്കുമേൽ കരിനിയമങ്ങൾ അടിച്ചേൽപിക്കും വിധമാണെന്നു രമേശ് കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments