Friday, April 19, 2024
HomeKerala175 പേര്‍ നിപ നിരീക്ഷണത്തിൽ -ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

175 പേര്‍ നിപ നിരീക്ഷണത്തിൽ -ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍

സംസ്ഥാനം നിപ്പാ ഭീതിയിൽ. 175 പേര്‍ നിപ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വൈറസ് ബാധിച്ച്‌ മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് പകര്‍ന്നത് ഒരേ കേന്ദ്രത്തില്‍നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരില്‍ 12 പേര്‍ മരിച്ചതായും മൂന്നു പേര്‍ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments