Thursday, March 28, 2024
HomeNationalഅ​ഭി​ലാ​ഷ് ടോ​മി​യെ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ എത്തിക്കും

അ​ഭി​ലാ​ഷ് ടോ​മി​യെ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ എത്തിക്കും

ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പ്ര​യാ​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ല​യാ​ളി നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി​യെ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ എത്തിക്കും . നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് സ​ത്പു​ര വെ​ള്ളി​യാ​ഴ്ച ആം​സ്റ്റ​ര്‍​ഡാം ദ്വീ​പി​ൽ എത്തും . ഇതിൽ അ​ഭി​ലാ​ഷി​നെ മും​ബൈ​യി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണ് അവസാനമായി കിട്ടിയ റിപ്പോർട്ട് . തു​ട​ര്‍​ചി​കി​ല്‍​സ ന​ല്‍​കാ​ന്‍ മൗ​റീ​ഷ്യ​സി​ലേ​ക്കു കൊ​ണ്ടു​പോ​കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മും​ബൈ​യി​ല്‍ എ​ത്തി​ച്ചു തു​ട​ര്‍ ചി​കി​ത്സ ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ഭി​ലാ​ഷി​ന്‍റെ പാ​യ് വ​ഞ്ചി ‘തു​രി​യ’ കേ​ടു​പാ​ട് പ​രി​ഹ​രി​ച്ച്‌ മും​ബൈ​യി​ല്‍ എ​ത്തി​ക്കാ​നും നീ​ക്ക​മു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തി​ന് ഏ​റ്റ​വു​മ​ടു​ത്തു​ള്ള ആം​സ്റ്റ​ര്‍​ഡാം ദ്വീ​പി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ഭി​ലാ​ഷ് ടോ​മി ഇ​പ്പോ​ഴു​ള്ള​ത്. ന​ട്ടെ​ല്ലി​ന്‍റെ എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ പ ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം ത​ന്‍റെ ര​ണ്ടാം​ജ​ന്മ​ത്തി​നു കാ​ര​ണ​മാ​യ​വ​ര്‍​ക്കു അ​ഭി​ലാ​ഷ് ടോ​മി ന​ന്ദി അ​റി​യി​ച്ചി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments