ഫ്‌ളോറിഡ: തലപ്പള്ളില്‍ പുല്ലോലിക്കല്‍ നെല്ലിക്കാകുഴിയില്‍ മാത്യു മാണി (67) നിര്യാതനായി. യോഹന്നാന്‍ മാണി, അന്നമ്മ മാണി ദമ്പതികളുടെ മകനാണ് പരേതന്‍.
മക്കള്‍: ഷീന, ഷീബ, സിബി.
സഹോദരങ്ങള്‍: ജോണ്‍ മാണി, തോമസ് മാണി (ലണ്ടന്‍), ചാക്കോ മാണി (ഡാളസ്), ജോര്‍ജ് മാണി (ഡാളസ്), ഷാജി മാണി (ഏഷ്യാനെറ്റ്, ഫ്‌ളോറിഡ), ഷൈനി ഷാജന്‍ (മദ്രാസ്).
സംസ്കാരം നവംബര്‍ 29-നു വ്യാഴാഴ്ച രാവിലെ 11 മണിക്ക് തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് മാണി (ഡാളസ്) 972 235 4928, ഷാജി മാണി (ഫ്‌ളോറിഡ) 786 357 3538
News – പി.പി. ചെറിയാന്‍