മൂന്നാർ സമരപന്തലിൽ ‘പണി പാളി ‘ – രാത്രിയിലെടുത്ത വീഡിയോ വൈറലായി

neelakandan


മൂന്നാറില്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ ‘ശക്തി’ തെളിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

രാത്രിയായതോടെ ചാനലുകാര്‍ സ്ഥലം കാലിയാക്കി. നല്ല തണുപ്പും. ഗോമതിയും കൂട്ടരും സമരപ്പന്തലിന് സമീപത്തെ പായയില്‍ കൂർക്കം വലിച്ചുറക്കമായി. അസ്വസ്ഥനായ നീലകണ്ഠന്‍ ഫോണില്‍ ആരെയോ ബന്ധപ്പെട്ടതോടെ ഒരു ആഡംബരകാര്‍ എത്തി. നീലകണ്ഠന്‍ അതിനുള്ളില്‍ കയറി. ഒരാളെത്തി ഭക്ഷണപ്പൊതിയും വെള്ളവും കൈമാറി. ഇതാണ് നിരാഹാര സമരം !!!!