Wednesday, April 24, 2024
HomeCrimeക​ല്ല​ട ബ​സി​ല്‍ യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വം; പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

ക​ല്ല​ട ബ​സി​ല്‍ യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വം; പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​ സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

ക​ല്ല​ട ബ​സി​ല്‍ യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. വൈ​റ്റി​ല​യി​ലെ ക​ല്ല​ട ഓ​ഫീ സി​ലും യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച വൈ​റ്റി​ല ജം​ഗ്ഷ​നി​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ ഏ​ഴു പ്ര​തി​ക​ളു​മാ​യി തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കേ​സി​ല്‍ സു​രേ​ഷ് ക​ല്ല​ട​യു​ടെ പ​ങ്ക് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ് ക​ല്ല​ട​യ്ക്ക് പോ​ലീ​സ് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി യി​ട്ടി​ല്ലെ​ന്നും എ​സി​പി സ്റ്റു​വ​ര്‍​ട്ട് കീ​ല​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി സു​രേ​ഷി​ന് നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​ന്‍ നി​ല​വി​ല്‍ സാ​ധി​ച്ചി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ​സു​ട​മ​യെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​പ​റ്റി ത​നി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സു​രേ​ഷ് ക​ല്ല​ട നേ​ര​ത്തെ മൊ​ഴി ന ​ല്‍​കി​യി​രു​ന്ന​ത്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച​യാ​ണ് നാ​ലു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments