Thursday, March 28, 2024
HomeKeralaകേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് ഇനി ഒരേ നിറം

കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് ഇനി ഒരേ നിറം

കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഓണത്തിന് മുന്‍പ് സംസഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയിലായിരിക്കും. മാത്രമല്ല, വെളിച്ചത്തിന്റെ ലഭ്യതയനുസരിച്ച്‌ കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments