Tuesday, April 16, 2024
HomeKeralaകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കില്ല-വെള്ളാപ്പള്ളി

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കില്ല-വെള്ളാപ്പള്ളി

സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ശബരിമലയില്‍ വിശ്വാസികളായ സ്ത്രീകള്‍ പ്രവേശിക്കില്ല എന്ന് വെള്ളാപ്പള്ളി.സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായ വിധി നിരാശയുളവാക്കുന്നതാണ് എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു .സുപ്രീംകോടതി വിധി ആയതിനാല്‍ അംഗീകരിച്ചേ പറ്റുകയുള്ളു എന്നും അതോടൊപ്പം തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലേറെ ഭക്തര്‍ ഇപ്പോള്‍ തന്നെ ശബരിമലയില്‍ എത്തുന്നുണ്ട് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments