തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് പാകിസ്ഥാനിലെ സൈബർ സംഘം ഹാക്ക് ചെയ്തു.

hacker

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് പാക്കിസ്ഥാൻ ഹാക്കർമാരുടെ ആക്രമണത്തിനു ഇരയായത്. ഇതിനു പിന്നിൽ ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ്. ഈ വർഷം റായ്പൂർ എഐഐഎംഎസ് വെബ്സൈറ്റ് ഹാക്ക് ചെയ്തതും ഇതേ ഹാക്കർമാരുടെ സംഘമാണ്. പാക്കിസ്ഥാൻ ഹാക്കർമാരുടെ ആക്രമണം നിരവധി ഇന്ത്യൻ വെബ്സൈറ്റുകളുടെ നേരെ നടത്തിക്കൊണ്ടിരിക്കുകയാണ് .