മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍

deadbody

മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​യേ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ലാ​പ്പ​ള്ളി ചിലമ്പുകുന്നേൽ ത​ങ്ക​മ്മ (82), സി​നി (46) എ​ന്നി​വ​രെയാണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത് . സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.