ബീഹാറിൽ‍ ബോട്ട് മുങ്ങി എട്ട് പേർ മരിച്ചു

accident

ബീഹാറിൽ‍ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു. കോസി നദിയിൽ‍ വച്ച് യാത്രാ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന ഉടൻ തന്നെ രക്ഷാ പ്രവർത്തകര്‍ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു.