Tuesday, April 23, 2024
HomeNationalഡിജിറ്റൽ കറൻസി ഇന്ത്യ പിന്നിലായി പോകരുതെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ കറൻസി ഇന്ത്യ പിന്നിലായി പോകരുതെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ കറൻസി യുഗത്തിൽ ഇന്ത്യ പിന്നിലായി പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ഉജൈറയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കകുകയായിരുന്നു അദേഹം.
വികസനത്തിന്‍റെ ഫലം ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്. ഇന്ത്യാക്കാരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ ഓരോ രൂപയും ചിലവാക്കുന്നത്. സത്യസന്ധതയുടെയും സമഗ്രതയുടെയും യുഗമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments