Thursday, April 18, 2024
HomeInternationalഈജിപ്തിൽ ബോംബ് സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു

ഈജിപ്തിൽ ബോംബ് സ്ഫോടനം; 4 പേർ കൊല്ലപ്പെട്ടു

ഈജിപ്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു,ഇതില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളാണ് . വിയറ്റ്നാമില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments