Friday, March 29, 2024
HomeCrimeവാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു

വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു

ബിഹാറില്‍ കാമുകിയുമായി വാട്ട്സാപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ പ്രകോപിതനായ യുവാവ് സ്വയം വെടിവെച്ച് മരിച്ചു.
ആകാശ് കുമാര്‍ എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
വീട്ടിലിരുന്ന് കാമുകിയുമായി വീഡിയോ ചാറ്റില്‍ സംസാരിക്കുകയായിരുന്ന ആകാശ് തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി വിലക്കിയതോടെ ആകാശ് തോക്കില്‍ നിന്ന് ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കരുതുന്നത്. പിന്നീട് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്നുമാണ് പോലീസ് നിഗമനം. ആകാശിന്റെ മരണത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചച്ചെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments