Wednesday, April 24, 2024
HomeKeralaകോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ര്‍ ഓ​ടി​ല്ല- റെ​യി​ല്‍​വെ

കോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ര്‍ ഓ​ടി​ല്ല- റെ​യി​ല്‍​വെ

ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ കോ​ട്ട​യം വ​ഴി മൂ​ന്നു മാ​സ​ത്തേ​ക്ക് പാ​സ​ഞ്ച​ര്‍ ഓ​ടി​ല്ല. കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​റും കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​റും മേ​യ് മാ​സം ഒ​ന്നാം തീ​യ​തി മു​ത​ല്‍ ജൂ​ലൈ 31 വ​രെ റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ല്‍​വെ അ​റി​യി​ച്ചു. മേ​യ് അ​ഞ്ചി​ന് ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കാ​യം​കു​ളം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍, കൊ​ല്ലം- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍, എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ര്‍ എ​ന്നി​വ​യും റ​ദ്ദാ​ക്കി. ച​ണ്ഡി​ഗ​ഡ്- കൊ​ച്ചു​വേ​ളി കേ​ര​ള സ​ന്പ​ര്‍​ക്ക് ക്രാ​ന്തി എ​ക്സ്പ്ര​സ് മൂ​ന്നി​നും അ​ഞ്ചി​നും എ​റ​ണാ​കു​ള​ത്ത് 40 മി​നി​റ്റും പി​ടി​ച്ചി​ടും. പോ​ര്‍​ബ​ന്ത​ര്‍- കൊ​ച്ചു​വേ​ളി പ്ര​തി​വാ​ര എ​ക്സ്പ്ര​സ് നാ​ലി​ന് എ​റ​ണാ​കു​ള​ത്ത് പി​ടി​ച്ചി​ടും. കാ​സ​ര്‍​ഗോ​ഡ് കു​ന്പ​ള​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ന​ന്പ​ര്‍ 16606 നാ​ഗ​ര്‍​കോ​വി​ല്‍- മാം​ഗ​ളൂ​ര്‍ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് 50 മി​നി​റ്റ് വൈ​കു​മെ​ന്നും റെ​യി​ല്‍​വെ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments