Thursday, April 18, 2024
HomeKeralaപെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ.​ക്ക് വി​ട്ട ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു , ചെ​ന്നി​ത്ത​ല

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ.​ക്ക് വി​ട്ട ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു , ചെ​ന്നി​ത്ത​ല

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് സി​ബി​ഐ.​ക്ക് വി​ട്ട ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഇ​തോ​ടെ പു​റ​ത്തു​വ​ന്നെ​ന്നും ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ലി​ന് പോ​കാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ങ്കി​ല്‍ ജ​നം പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നും പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് തെ​ളി​ഞ്ഞു. കേ​ര​ള​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തോ​ട് ക​ടു​ത്ത ദ്രോ​ഹ​മാ​ണ് ചെ​യ്ത​ത്- പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments