സഭകളുടെ സമാധാനത്തിനായി അഖണ്ഡ പ്രാര്‍ത്ഥനാ യഞ്ജത്തില്‍ കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത

SEVERIOS

ക്നാനായ അതിഭദ്രാസന മനേജിംഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സഭകളുടെ സമാധാനത്തിനായി അഖണ്ഡ പ്രാര്‍ത്ഥനാ യഞ്ജത്തില്‍ അഭി.ആര്‍ച്ച്‌ ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.

സഹായമെത്രാന്‍ന്മാരായ അഭി. കുറിയാക്കോസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി, അഭി: കുറിയാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനി, സമുദായ ട്രസ്റ്റി കമാന്‍ഡര്‍ സ്കറിയാ തോമസ് (എക്സ് എം.പി) സമുദായ സെക്രട്ടറി ശ്രീ: റ്റി.ഒ.ഏബ്രഹാം, വികാരി ജനറാള്‍ ഫാ: ഏബ്രഹാം ഇളയശ്ശേരില്‍, ആലിച്ചന്‍ ആ റൊന്നില്‍ ,സാബു തോട്ടുങ്കല്‍ ,വില്ലിവാടാമറ്റം, റ്റി.സി.തോമസ് തോപ്പില്‍ ഫാ: പി.റ്റി.മാത്യു പയ്യനാട്ട് ‘ധ്യനഗു രു ഫാ: എല്‍ദോസ് , വചന ഘോഷണം പത്രാധിപര്‍ തോമസ് കുട്ടി പുന്നൂസ്, ഫാ: സന്തോഷ്, തമ്പി ചേന്തിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു..