Friday, March 29, 2024
HomeNational"ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കലാപങ്ങളുണ്ടാക്കാന്‍ പരിശീലനം നൽകുന്നു" ലാലു പ്രസാദ് യാദവിന്റെ മകൻ

“ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കലാപങ്ങളുണ്ടാക്കാന്‍ പരിശീലനം നൽകുന്നു” ലാലു പ്രസാദ് യാദവിന്റെ മകൻ

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് കലാപങ്ങളുണ്ടാക്കാന്‍ പരിശീലനം നല്‍കുന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രംഗത്ത്. രാമനവമി ആഘോഷത്തിന്റെ മറവില്‍ ബിഹാറിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തേജസ്വിയാദവിന്റെ ആരോപണം.പതിനാല് ദിവസത്തെ സന്ദര്‍ശനത്തിനായി മോഹന്‍ ഭാഗത് ബിഹാറില്‍ എത്തിയത് രാമനവമി ആഘോഷങ്ങള്‍ക്കിടെ കലാപം ഉണ്ടാക്കുന്നതിന് പരീശീലനം നല്‍കാനാണെന്ന് തേജസ്വി യാദവ് ആരോപിച്ചു. ഭാഗവതിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം എന്നും തേജസ്വി യാദവ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments