വാ​ട്സ്‌ആ​പ്പ് അണിഞ്ഞൊരുങ്ങി; ഇനി മുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ്

വാ​ട്സ്‌ആ​പ്പി​ല്‍ ഇനിമുതല്‍ വീ​ഡി​യോ-​വോ​യി​സ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ കഴിയും. വാട്സാപ്പ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ വാട്സാപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പു​തി​യ ഫീ​ച്ച​ര്‍ എല്ലാ ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഒ​രു​നേ​രം നാ​ലു​പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ സാധിക്കുക. നിലവില്‍ ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ര്‍ അന്‍പത് പേര്‍ക്ക് ഒരേസമയം ഒ​ന്നി​ച്ചു വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​ന്‍ പറ്റുന്ന സേവനം നല്‍കിവരുന്നുണ്ട്.