എരുമേലിയിൽ പമ്പ നദിയിലെ ഇടകടത്തി പാലത്തിന് സമീപം ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അറിയാഞ്ഞിലിമണ്ണ് സ്വദേശി മോഹനനെയാണ് കാണാതായത്. നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയാണ്.
എരുമേലിയിൽ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
RELATED ARTICLES