Wednesday, April 24, 2024
HomeNationalമെഡിക്കൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും

മെഡിക്കൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കും

ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർഥികൾ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. വ്യാഴാഴ്ച മെഡിക്കൽ ബിൽ രാജ്യസഭ പരിഗണിക്കുന്ന സാഹചര്യത്തിലാണിത്.

രാജ്യമെമ്പാടുമുള്ള മെഡിക്കൽ വിദ്യാർഥികൾ അതത് രാജ്ഭവനു മുന്നിൽ ബുധനാഴ്ച വൈകിട്ടു മുതൽ അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കും. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയെന്നതിന്‍റെ ഭാഗമായാണിത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments