ജില്ലയിലെ ആദ്യ പോക്സോ കോടതി ഉദ്ഘാടനം ചെയ്തു
കോടതികളില്‍ പോക്സോ കേസുകളുടെ എണ്ണം കൂടിവരുകയും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച 17 ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതികളായ പോക്സോ...
മസ്റ്ററിംഗ്
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി, കുടുംബ സാന്ത്വന പെന്ഷന് ഗുണഭോക്താക്കളില്‍ നിലവില്‍ പെന്ഷന് ലഭിക്കാത്തവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് ചെയ്യുന്നതിന് ജൂലൈ 15...
പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ജൂണ്‍ 22) നാലു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
15.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ അടൂര്‍, ഏറത്ത് സ്വദേശിയായ 44 വയസുകാരന്, 2) 08.06.2020ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 66 വയസുകാരന്, 3) 04.06.2020ന് ഡല്‍ഹിയില്‍...
റാന്നി താലൂക്ക് ആശുപത്രിയില്‍ ‘വിശപ്പിന് വിട’ പദ്ധതിക്ക് തുടക്കം
റാന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന നിര്‍ധന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രണ്ടുനേരം ഭക്ഷണമെത്തിക്കുന്ന റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ 'വിശപ്പിന് വിട ' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റാന്നി...
റാന്നി താലൂക്കുതല അദാലത്ത് 27ന്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന റാന്നി താലൂക്കുതല അദാലത്ത് 27ന് നടക്കും. കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ജില്ലാ കളക്ടര്‍ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്....
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി ചുമതലയേറ്റു
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടറായി വി.ചെല്‍സാസിനി കളക്ടറേറ്റിലെത്തി ചുമതലയേറ്റു. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ ചേംബറിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. എ.ഡി.എം അലക്സ് പി.തോമസ്, എല്‍.ആര് ഡെപ്യൂട്ടി കളക്ടര്‍ ആര്.രാജലക്ഷ്മി എന്നിവര്‍...
പമ്പയിലെ മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കല്‍ ആരംഭിച്ചു
പമ്പയിലെ 1,28,000 മീറ്റര്‍ ക്യൂബ് മണലും മാലിന്യങ്ങളും ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ട് നീക്കല്‍ ആരംഭിച്ചെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പ്രളയസമയത്ത് പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ...
ലോക പരിസ്ഥിതി ദിനാചരണം; ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും
ലോക പരിസ്ഥിതി ദിനചാരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാകും നടീല്‍. ഇതുകൂടാതെ കൃഷിഭവനുകള്‍ വഴി വിവിധയിനം വൃഷതൈകളുടെ വിതരണത്തിനും തുടക്കമാകും. ...
പ്രവാസികള്‍ക്ക് കാര്‍ഷിക അനുബന്ധ മേഖലകളില്‍ വായ്പ ലഭ്യമാക്കും: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കായി അടൂരില്‍ നടപ്പാക്കുന്ന സുവര്‍ണ ഭൂമി 2020 അടൂര്‍ പദ്ധതിയിലൂടെ കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി മേഖലകളില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍...
കാലവര്‍ഷക്കെടുതി: അടിയന്തിര സഹായം നല്‍കണമെന്ന് രാജു ഏബ്രഹാം എംഎല്‍എ
കാലവര്‍ഷക്കെടുതിയില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അടിയന്തര സഹായം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് വലിയ നാശനഷ്ടങ്ങളാണ്...