Friday, February 28, 2020
-Advertisement-
deadbody

മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍

മു​ണ്ട​ക്ക​യ​ത്ത് അ​മ്മ​യേ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ്ലാ​പ്പ​ള്ളി ചിലമ്പുകുന്നേൽ ത​ങ്ക​മ്മ (82), സി​നി (46) എ​ന്നി​വ​രെയാണ് മ​രി​ച്ച നിലയിൽ കണ്ടെത്തിയത് . സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം...
parvathi shonevideo

എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റോണ്ടിരിക്കുകയാണ് – ജഗതി ശ്രീകുമാറിന്റെ മകൾ

"ഇപ്പോൾ പെണ്ണുങ്ങൾ കാണിക്കുന്ന ഈ കുന്തിളിപ്പ് ഉണ്ടല്ലോ ; നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലാത്തതു കൊണ്ടാ …. " ശബരിമല യുവതി പ്രവേശനത്തില്‍ പ്രതികരിച്ച്‌ ജഗതി ശ്രീകുമാറിന്റെ മകൾ പാര്‍വതി...
cat

കോട്ടയത്ത് വളര്‍ത്തുപൂച്ചകളെ വെടിവെച്ചു കൊന്ന് അയൽവാസി ഭക്ഷിച്ചു

കോട്ടയത്ത് വളര്‍ത്തുപൂച്ചകളെ കൊന്ന് ഭക്ഷിച്ചതായി പരാതി. കോട്ടയം എസ്എച്ച് മൗണ്ട് കദളിമറ്റത്തില്‍ (പൈനുംമൂട്ടില്‍) സഞ്ജു സ്റ്റീഫനാണ് കഴിഞ്ഞദിവസം ഗാന്ധിനഗര്‍ പോലീസില്‍ പരാതി നഅയല്‍വാസി ല്‍കിയത്. സഞ്ജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകളില്‍...
പെരുനാട് മാര്‍ക്കറ്റിലെ മദ്യവില്‍പ്പനശാല 21ന് അടച്ചിടും

പെരുനാട് മാര്‍ക്കറ്റിലെ മദ്യവില്‍പ്പനശാല 21ന് അടച്ചിടും

റാന്നി-പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ചാര്‍ത്ത് മഹോത്സവം പ്രമാണിച്ച് 21ന് പെരുനാട് മാര്‍ക്കറ്റിലെ മദ്യവില്‍പ്പനശാല അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവിട്ടു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി...

റാ​ന്നിയിൽ പ്ര​വാ​സി മ​ല​യാ​ളി​ സ​ഹാ​യിച്ചു സ്ഥാപിച്ച സി​സിടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായി

റാ​ന്നി ടൗ​ണി​ലെ സി​സി ടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായിട്ടു മാ​സ​ങ്ങ​ൾ കഴിഞ്ഞു. റാ​ന്നി പെ​രു​മ്പു​ഴ മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ​യി​ലെ പ​ഴ​യ ബാ​റി​ന് സ​മീ​പം വ​രെ റാ​ന്നി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​പ​തോ​ളം കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ്...
നാടന്‍ കോഴി

നാടന്‍കോഴി വിപണന മേള

പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാടന്‍ കോഴികളുടെ വിപണമേളയും പ്രദര്‍ശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി...
omni eapen

കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ഒമ്‌നി ഈപ്പന്റെ സംസ്കാരം 15ന്

അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എം. ഒമ്‌നി ഈപ്പന്റെ ഭതീക ശരീരം 15ന് രാവിലെ 9ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശത്തിന് വയ്ക്കും. തുടര്‍ന്ന് കോന്നിയിലെ...
anchappam

അഞ്ചപ്പം; റാന്നിയിലൂടെ വിശന്ന് നടക്കേണ്ട

 ഇനി റാന്നിയിലൂടെ വിശന്ന് നടക്കേണ്ട. കൈയില്‍ പണമില്ലെങ്കിലും ആരുടെയും ആക്ഷേപം കേള്‍ക്കാതെ അഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ ഒരിടം. അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിലും എത്തുകയാണ്. കോഴഞ്ചേരിയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പുതിയ...
blood-knife

കളിയാക്കിയതിന് കത്തിക്കുത്ത്

കളിയാക്കിയതിന് കത്തിക്കുത്ത് . കത്തിക്കുത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് പിടികൂടി. പ്രതി ഇപ്പോള്‍...
citi news live
citinews