Thursday, June 27, 2019
-Advertisement-
gold

മുക്കുപണ്ടം ഉപയോഗിച്ച്‌ പണം തട്ടിയിരുന്ന സംഘത്തെ പൊലിസ് അറസ്റ്റുചെയ്തു

മുക്കുപണ്ടം ഉപയോഗിച്ച്‌ പണം തട്ടിയിരുന്ന സംഘത്തെ പൊലിസ് അറസ്റ്റുചെയ്തു. ഇടുക്കി പെരുംതോട്ടി കപ്യാര്‍കുന്നേല്‍ വീട്ടില്‍ സുനീഷ് (25), കോതമംഗലം വാരാപ്പെട്ടി ചാലില്‍ ബിജു (40) കീരിക്കാട് കണ്ണമ്ബള്ളിഭാഗം ആശാരിത്തറ പടീറ്റതില്‍...

ആന്‍റോ ആന്‍റണി പത്തനംതിട്ടയിൽ നേടിയത് ഹാട്രിക് വിജയം

പ്രചരണത്തിന്‍റെ തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന ആന്‍റോ ആന്‍റണി ഫലം വന്നപ്പോൾ പത്തനംതിട്ടയിൽ നേടിയത് ഹാട്രിക് വിജയം. പാര്‍ട്ടി ഘടകങ്ങളുടെ നിസ്സഹകരണവും പിജെ കുര്യൻ അടക്കമുള്ള നേതാക്കളുടെ അതൃപ്തിയും മറികടന്നാണ് ആന്‍റോ...
blood-knife

വാർധക്യ പെൻഷൻ തുക തട്ടിയെടുക്കാൻ മണിമലയിൽ വൃദ്ധനെ കൊലപ്പെടുത്തി

വാർധക്യ പെൻഷൻ തുക തട്ടിയെടുക്കാൻ വൃദ്ധനെ കൊലപ്പെടുത്തി. മണിമല പഴയിടത്താണ് സംഭവം. പുളിക്കൽ പീടികയിൽ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി...
bjp

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യത; ടുഡേ ചാണക്യയുടെ സര്‍വ്വേ

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്ന് തുടങ്ങി. ന്യൂസ് 24 ചാനലും ടുഡേ ചാണക്യയും ചേര്‍ന്ന് പുറത്തു വിട്ട എക്സിറ്റ് പോള്‍ ഫലങ്ങള്‍...
blood-knife

കളിയാക്കിയതിന് കത്തിക്കുത്ത്

കളിയാക്കിയതിന് കത്തിക്കുത്ത് . കത്തിക്കുത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് പിടികൂടി. പ്രതി ഇപ്പോള്‍...
missing

തിരുവല്ലയിൽ പ്ലസ്ടു പരീക്ഷാഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല

തിരുവല്ലയിൽ പ്ലസ്ടു പരീക്ഷാഫലം അറിയാന്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ സിജുവിനെയാണ് കാണാതായത്. മെയ് 8 ന് പരീക്ഷാ ഫലം...

കോട്ടയത്ത് റെയിൽ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയിൽ

കോട്ടയത്ത് റെയിൽ പാളത്തില്‍ കല്ലു നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ചയാളെ റെയില്‍വെ പൊലീസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജാണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയില്‍ തിങ്കളാഴ്ച്ച സംഭവം. കോട്ടയം...

പത്തനംതിട്ടയില്‍ കള്ളവോട്ട്; ആരോപണവുമായി ആന്റോ ആന്റണി

പത്തനംതിട്ടയില്‍ ഉടനീളം വലിയ രീതിയിൽ കള്ളവോട്ട് നടന്നുവെന്ന് ആന്റോ ആന്റണി എംപി. പാര്‍ലമെന്റ് മണ്ഡലത്തില്‍ 70000 വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പേര്...
shock

കുമളിയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം

കുമളി ചെങ്കരയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം. ചെങ്കര എച്ച് എം എല്‍ എസ്‌റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു...
drugs

ലഹരി മരുന്നുമായി ആലപ്പുഴയില്‍ 2 പേർ പിടിയിൽ

ലഹരി മരുന്നായ മെത്തിലീന്‍ ഡയോക്‌സീ മെത്താ ആംഫിറ്റമിനുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര കണിയാംവയല്‍ ഗ്രേസില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിന്‍ മാത്യു (27),...
citi news live
citinews