Monday, May 27, 2019
-Advertisement-
chickenpox

പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു

പത്തനംതിട്ട ജില്ലയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു. പ്രതിരോധമരുന്നുകൾക്കു ക്ഷാമം. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ചിക്കൻപോക്സ് പടരാൻ കാരണമായി അധികൃതർ പറയുന്നത്. നഗരത്തിലെ എല്ലാ വാർഡിലും രണ്ടാഴ്ചയായി ചിക്കൻപോക്സ് ബാധിച്ച് ചികിൽസയിലുള്ളവരുണ്ട്. റാന്നി അങ്ങാടി,...
asissi

അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക് ; 3 പേർ ഗുരുതരാവസ്ഥയിൽ

മുക്കൂട്ടുതറ അസീസി നഴ്സിംഗ് കോളജ് ബസ് മറിഞ്ഞ് 18 വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ 26-ാം മൈലിലെ സ്വകാര്യ...
ranni hindhu

റാന്നി ഹിന്ദു മഹാസമ്മേളനത്തിനു പമ്പാ മണൽപുറത്തു തിരിതെളിഞ്ഞു

ഹിന്ദു മഹാസമ്മേളനത്തിനു പമ്പാ മണൽപുറത്തു തിരിതെളിഞ്ഞു. സമ്മേളനം 25നു സമാപിക്കും. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന 72–ാമതു സമ്മേളനമാണിത്.മഹാഗണപതിഹോമത്തോടെയാണു തുടക്കം. ഏഴിന് ഭാഗവതപാരായണം, 8.30ന് അങ്ങാടി ശാസ്താക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം എഴുന്നള്ളിക്കൽ...
റാന്നിയിൽ ഉപാധിരഹിത പട്ടയം നൽകണം : രാജു എബ്രഹാം

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ

റാ​ന്നി​യി​ൽ ഓ​ട്ടി​സം പാ​ർ​ക്കി​ന് അ​നു​മ​തി ല​ഭി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, കാ​യി​ക പ​രി​ച​ര​ണം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ഓ​ട്ടി​സം പാ​ർ​ക്കു​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലും ഒ​ന്നു വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ത്ത​നം​തി​ട്ട...
accident

പത്തനംതിട്ടയിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു

പത്തനംതിട്ട കളക്ട്രേറ്റിനു മുന്നിൽ കെ എസ് ആർ ടി സിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ദമ്പതികളടക്കം 5 പേർക്ക് പരിക്ക്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന കരിമ്പനക്കുഴി കോഴികുന്നത്ത് അനിൽകുമാർ (38), ഭാര്യ ബിൻസി...
wanted killer

കടത്തിണ്ണയിൽ കിടന്നുറങ്ങിയ പൊടിയനെ കൊലപ്പെടുത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

മിനി സിവിൽ സ്റ്റേഷനു സമീപം കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളിന്റെ തലയിൽ പാറ ഇട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ജനുവരി ഒന്നിന് ആണ് മലയാലപ്പുഴ അഞ്ചു സെന്റ് കോളനിയിൽ പൊടിയനെ...
fire

റാന്നിയിൽ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ

റാന്നിയിൽ ഒറ്റയ്ക്കു വീട്ടിൽ കഴിഞ്ഞ വൃദ്ധ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ. ചെറുകുളഞ്ഞി മൂഴിപ്പെരുമേത്ത് പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മയാണ് (തങ്കമ്മ–93) മരിച്ചത്.ചെറുമകനൊപ്പമാണ് ചിന്നമ്മ താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി ചെറുമകനും മരുമകളും വീട്ടിലുണ്ടായിരുന്നില്ല....
sunil ms

ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ്, മുന്‍ പ്രൊഫസറും സാമൂഹ്യ പരിഷ് കര്‍ത്താവുമായ ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം മാധ്യമ പ്രവർത്തകനം, എഴുത്തുകാരനുമായ പ്രവാസി...

ഇലന്തൂര്‍, പറക്കോട്, റാന്നി ബ്ലോക്കുകളില്‍ ഉള്‍പ്പെട്ട 10 ഗ്രാമപഞ്ചായത്തുകളിൽ കേന്ദ്ര നിരീക്ഷകരുടെ പരിശോധന

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടപ്പു വര്‍ഷത്തെ പുരോഗതി വിലയിരുത്തുന്നതിനായി ദേശീയ നിരീക്ഷകര്‍ ജില്ലയില്‍ പരിശോധന തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സാധാരണ പരിശോധനയുടെ ഭാഗമായാണ് ഒന്‍പതോളം കേന്ദ്ര പദ്ധതികളുടെ നിര്‍വഹണ പുരോഗതി സംഘം വിലയിരുത്തുന്നത്....
school

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല-വിദ്യാഭ്യാസ ഉപഡയറക്ടര്‍

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ 2018-19 അധ്യയന വര്‍ഷം ജില്ലയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ/ഐ.സി.എസ്. ഇ/സംസ്ഥാന സിലബസുകളില്‍പ്പെട്ട സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കില്ല എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഇത്തരത്തില്‍ അംഗീകാരമില്ലാതെ പ്രവ...
citi news live
citinews