Saturday, March 23, 2019
-Advertisement-
accident

കൊല്ലത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത് അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളിയില്‍ ദേശീയ പാതയില്‍ പള്ളിമണ്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ്...
tears

അമ്മ മരിച്ച പതിനാലുകാരിയായ ശിൽപയുടെ കഥനകഥ

സ്വന്തം ‘അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയ തന്റെ ജീവിതകഥ പറയുകയാണ് ശില്പ എന്ന ഈ പതിനാലുകാരി. മനഃസാക്ഷിയുള്ള ആരുടേയും കണ്ണുകള്‍ നനയ്ക്കും ഈ കുഞ്ഞിന്റെ അനുഭവങ്ങള്‍. ശിലാപാ...
anchappam

അഞ്ചപ്പം; റാന്നിയിലൂടെ വിശന്ന് നടക്കേണ്ട

 ഇനി റാന്നിയിലൂടെ വിശന്ന് നടക്കേണ്ട. കൈയില്‍ പണമില്ലെങ്കിലും ആരുടെയും ആക്ഷേപം കേള്‍ക്കാതെ അഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ ഒരിടം. അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിലും എത്തുകയാണ്. കോഴഞ്ചേരിയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പുതിയ...
Thanka Anki

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും

മണ്ഡല പൂജക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനായി തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പലർച്ചെ 7. 30 ഓടെ ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ...
kozhencherry

കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വികസന സ്പന്ദനത്തിനൊപ്പം പുതിയ നിയമനങ്ങളും. ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ തുടക്കമായി. ശിശുരോഗവിഭാഗത്തിൽ ജൂനിയർ ഡോക്‌ടർ ഉൾപ്പെടെ പുതിയ നാല് തസ്‌തികകൾ കൂടി സർക്കാർ അനുവദിച്ചു. വീണാ...

ശബരിമല സന്നിധാനത്ത് സ്ഫോടകവസ്തുക്കൾ

ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
peroorchal palam

അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂച്ചാല്‍ പാലം പൂർത്തീകരണത്തിലേക്ക്

എല്ലാ കടമ്പകളും കടന്നു, അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  പേരൂച്ചാല്‍ പാലം പൂർത്തീകരണത്തിലേക്ക് ;  പാലത്തിന്റെ അവസാന സ്ളാബിന്റെ കോണ്‍ക്രീറ്റിങ് ശനിയാഴ്ച നടന്നതോടെ പാലം നിര്‍മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. പാലത്തിന്റെ അബട്ട്മെന്റിനോട് ചേര്‍ന്നുള്ള...
tears

വേഗത്തിന്റെ രാജകുമാരനായ വിനുവിന്റെ മൃതശരീരത്തിന് മുൻപിൽ പതറാതെ അമ്മ

‘ദൈവത്തിനു തെറ്റു പറ്റിയിട്ടില്ല; അവനു ദൈവം നിശ്ചയിച്ച പ്രായം 25 വയസ്സായിരുന്നു’ – മരണം കവർന്നെടുത്ത മകൻ വിനുവിന്റെ മുഖത്തു നോക്കി മറിയാമ്മ ഇടറാതെ പറഞ്ഞു. വിലാപയാത്രയാക്കാതെ വിനുവിനെ സന്തോഷത്തോടെ പറഞ്ഞയയ്ക്കാൻ അവന്റെ...
school children

പത്തനംതിട്ട ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നു

പത്തനംതിട്ട ജില്ലയിലെ സ്കൂളുകളില്‍ അച്ചടക്കം കുറയുന്നതായി പ്രസ് ക്ലബ്ബില്‍ നടന്ന ശില്പശാലയില്‍ വിലയിരുത്തല്‍. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ നിരീക്ഷണമുണ്ടായത്....
banks pathanamthitta

ജില്ലയിലെ ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ 2415.69 കോടി രൂപ വായ്പ നല്‍കി

പത്തനംതിട്ട ജില്ലയിലെ ബാങ്കുകള്‍ ആറുമാസത്തിനുള്ളില്‍ ആകെ 2415.69 കോടി രൂപ വായ്പ നല്‍കിയതായി ബാങ്കുകളുടെ അര്‍ധവാര്‍ഷിക അവലോകന യോഗം (ഡിഎല്‍ആര്‍സി) വിലയിരുത്തി. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് കാര്‍ഷിക മേഖലയിലാണ്, 1158 കോടി...
citi news live
citinews