Monday, May 27, 2019
-Advertisement-
Sabarimala

മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംവിധാനം

ശബരിമലയിലെ മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഈ മാസം 14 മുതല്‍ 16 വരെ റവന്യു വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരെ ചാര്‍ജ് ഓഫീസര്‍മാരായി നിയോഗിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി....
shivadasan nair

ഭരണഘടനയില്‍ അനുശാസിക്കുന്ന നീതി ലഭിക്കുന്ന ഭാരതമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് അഡ്വ.കെ.ശിവദാസന്‍നായര്‍

പത്തനംതിട്ട: ഭരണഘടനയില്‍ അനുശാസിക്കുന്ന നീതി എല്ലാവര്‍ക്കും ലഭിക്കുന്ന ഭാരതമാണ് ജനങ്ങള്‍ക്ക് വേണ്ടതെന്ന് മുന്‍ എംഎല്‍എ അഡ്വ.കെ.ശിവദാസന്‍നായര്‍ പറഞ്ഞു. മൈ ബോയ്‌സ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആരുടെ ഭാരതം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

മുഖ്യമന്ത്രിയെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളനട ഞെട്ടൂര്‍ മാളു ഭവനില്‍ മണികുട്ടന്‍ എന്ന് വിളിക്കുന്ന മിഥുന്‍ (19)ആണ് അറസ്റ്റിലായത്. നാല് മാസം മുന്‍പ്...
വെട്ടിയെടുത്ത

പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ കൊല്ലക്കടവിൽ പുതുവത്സര ആഘോഷത്തിനിടെ രണ്ടു പേർക്ക് കുത്തേറ്റു. കൊല്ലകടവ് പള്ളത്ത് വീട്ടിൽ ബിജു (49), കൊല്ലകടവ് കിഴക്കേവീട്ടിൽ ഷാനി (അനസ് - 44) എന്നിവർക്കാണ് കുത്തേറ്റത്. ഞായറാഴ്ച...
accident

കൊല്ലത്ത് കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത് അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരുനാഗപ്പള്ളിയില്‍ ദേശീയ പാതയില്‍ പള്ളിമണ്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം.സമീപത്തെ കടയില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ്...
tears

അമ്മ മരിച്ച പതിനാലുകാരിയായ ശിൽപയുടെ കഥനകഥ

സ്വന്തം ‘അമ്മ മരിക്കുകയും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തപ്പോള്‍ ഒറ്റപ്പെട്ടുപോയ തന്റെ ജീവിതകഥ പറയുകയാണ് ശില്പ എന്ന ഈ പതിനാലുകാരി. മനഃസാക്ഷിയുള്ള ആരുടേയും കണ്ണുകള്‍ നനയ്ക്കും ഈ കുഞ്ഞിന്റെ അനുഭവങ്ങള്‍. ശിലാപാ...
anchappam

അഞ്ചപ്പം; റാന്നിയിലൂടെ വിശന്ന് നടക്കേണ്ട

 ഇനി റാന്നിയിലൂടെ വിശന്ന് നടക്കേണ്ട. കൈയില്‍ പണമില്ലെങ്കിലും ആരുടെയും ആക്ഷേപം കേള്‍ക്കാതെ അഭിമാനത്തോടെ ഭക്ഷണം കഴിക്കാന്‍ ഒരിടം. അഞ്ചപ്പം എന്ന ഭക്ഷണശാല റാന്നിയിലും എത്തുകയാണ്. കോഴഞ്ചേരിയില്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ പുതിയ...
Thanka Anki

തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും

മണ്ഡല പൂജക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനായി തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് പലർച്ചെ 7. 30 ഓടെ ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ...
kozhencherry

കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വികസന സ്പന്ദനത്തിനൊപ്പം പുതിയ നിയമനങ്ങളും. ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ തുടക്കമായി. ശിശുരോഗവിഭാഗത്തിൽ ജൂനിയർ ഡോക്‌ടർ ഉൾപ്പെടെ പുതിയ നാല് തസ്‌തികകൾ കൂടി സർക്കാർ അനുവദിച്ചു. വീണാ...

ശബരിമല സന്നിധാനത്ത് സ്ഫോടകവസ്തുക്കൾ

ശബരിമല സന്നിധാനത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പിടികൂടി. കന്നാസുകളിലാക്കി മണ്ണിനടിയിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
citi news live
citinews