Sunday, September 15, 2019
-Advertisement-
kottayam medical college

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ലോ​ട്ട​റി വി​ല്‍​പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​ശേ​രി പ​ടി​ഞ്ഞാ​റേ​പ​റ​ന്പി​ല്‍ പൊ​ന്ന​മ്മ (55) കൊ​ല​ ചെ​യ്യ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം തോ​ട്ടു​പാ​ട്ട് വീ​ട്ടി​ല്‍ പൊ​ടി​ക്കു​ട്ടി​യു​ടെ മ​ക​ന്‍...
idukki dam village

ഇടുക്കി അണക്കെട്ടില്‍ മറഞ്ഞു കിടന്ന ഒരു ഗ്രാമം

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ വെള്ളത്തില്‍ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം പ്രത്യക്ഷപ്പെട്ടു. അരനൂറ്റാണ്ട് മുന്‍പ് ഇടുക്കി ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ അവേശഷിപ്പുകളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പള്ളി,...
unburried dead

തിരുവല്ല മ​ന​ക്ക​ച്ചി​റ​യി​ല്‍ മ​ണി​മ​ല​യാ​റ്റി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു

മ​ണി​മ​ല​യാ​റ്റി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം സ്വ​ദേ​ശി നി​തി​ന്‍ (21), തി​രു​വ​ല്ല മ​ഞ്ഞാ​ടി സ്വ​ദേ​ശി ഗോ​കു​ല്‍ (21) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച...
arrest

പി.​സി ജോ​ര്‍​ജ് ‘ചമഞ്ഞു’ തട്ടിപ്പ്; യുവാവ് അ​റ​സ്റ്റിൽ

പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യുടെ പേരില്‍ പൊ​ന്‍​കു​ന്നം സി​ഐ വി.​കെ. വി​ജ​യ​രാ​ഘ​വ​നെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പിടികൂടി. പൊ​ന്‍​കു​ന്നം തോ​ണി​പ്പാ​റ മു​ത്തു​വ​യ​ലി​ല്‍ അ​നീ​ഷ് എ​സ്. നാ​യ​ര്‍ (33) ആ​ണ്...

ചങ്ങനാശേരിൽ ആത്മഹത്യ ചെയ്യാൻ റെയിൽപ്പാളത്തിൽക്കിടന്ന യുവാവിനെ രക്ഷിച്ചു

ആത്മഹത്യ ചെയ്യാൻ റെയിൽപ്പാളത്തിൽക്കിടന്ന യുവാവിന്റെ ജീവൻ രക്ഷിച്ചത് സെൽഫി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങിവരാനായത്. ചങ്ങനാശേരിക്കു...
river

റാന്നിയിൽ പമ്പാനദിയിൽ പള്ളിക്കമുരുപ്പ് കടവിൽ പെൺകുട്ടിയെ കാണാതായി

റാന്നിയിൽ പമ്പാനദിയിൽ ചെളിയിൽ പുതഞ്ഞ് പെൺകുട്ടിയെ കാണാതായി. ചങ്ങനാശേരി തൃക്കൊടിത്താനം കടവുങ്കൽ ബാലന്‍റെ മകൾ സൂര്യയെ (18) ആണ് കാണാതായത്. റാന്നിയിൽ ബന്ധുവീട്ടിൽ എത്തിയതാണ് സൂര്യ. വസ്ത്രം കഴുകാൻ ഇറങ്ങിയപ്പോൾ...

വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണി; എരുമേലിക്കാരൻ യുവാവ് കസ്റ്റഡിയില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവ് കസ്റ്റഡിയില്‍. എരുമേലി മുട്ടപ്പള്ളി വേലംപറമ്ബില്‍ ആല്‍ബിന്‍ വര്‍ഗീസിനെ(20)യാണ് പൊലീസ് പിടികൂടിയത്.

കോഴഞ്ചേരിയിൽ 100 കിലോയോളം പഴകിയ മല്‍സ്യം പിടിച്ചെടുത്തു

കോഴഞ്ചേരി മാര്‍ക്കറ്റിലെ മല്‍സ്യവിതരണക്കാരില്‍നിന്ന് 100 കിലോയോളം പഴകിയ മല്‍സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഫിഷറീസ് ആരോഗ്യവകുപ്പുകളുമായി ചേര്‍ന്ന് ഓപറേഷന്‍ സാഗര്‍ റാണി എന്ന പേരില്‍ നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കുവച്ച ഭക്ഷ്യയോഗ്യമല്ലാത്ത...
mic

പല്ലില്ലാത്ത റോസ ചേടത്തിയുടെ പാട്ട് സൂപ്പര്‍ ഹിറ്റായി!

പല്ലില്ലാത്ത റോസ ചേടത്തിയുടെ പാട്ട് സൂപ്പര്‍ ഹിറ്റായി! പൊതുവേദികളില്‍ തനിമ ഒട്ടും ചോരാതെ സിനിമ-നാടക ഗാനങ്ങളും ക്രിസ്തീയ ഭതക്തി ഗാനങ്ങളും മറ്റും അവതരിപ്പിക്കുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ...
sabarimala airport

ചെറുവള്ളി എസ്റ്റേറ്റ് വിട്ട് നല്‍കുന്നതില്‍ നിന്നും പിന്മാറുന്നു:ബിലിവേഴ്‌സ് ചര്‍ച്ച്‌

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ട് നല്‍കുന്നതില്‍ നിന്നും പിന്മാറുന്നതായി ബിലിവേഴ്‌സ് ചര്‍ച്ച്‌. ശബരിമല നട എല്ലാ ദിവസം തുറക്കുന്നതിനുവേണ്ടിയാണ് വിമാനത്താവളമെന്ന ചിലരുടെ...
citi news live
citinews