Monday, May 27, 2019
-Advertisement-
car

പത്തനംതിട്ടയിൽ റോഡ് വശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കാറുകൾ

നഗരത്തിലെ റോഡ് വശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് കാറുകൾ. ഒന്ന് ഒരു മാസത്തിലേറെയായി ഇവിടെ കിടപ്പാണ്. മറ്റൊന്ന് ഒരാഴ്ചയായിട്ടും. കുറ്റകൃത്യത്തിൽപെട്ടതായി അറിവോ പരാതിയോ ഇല്ലാത്തതിനാൽ ഉടമയെ കണ്ടെത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് പൊലീസ്. കെഎസ്ആർടിസി...
acid

റാന്നിയിൽ ജ്യേഷ്ഠന്റെ മുഖത്ത് അനുജൻ ആസിഡൊഴിച്ചു

ജ്യേഷ്ഠന്റെ മുഖത്ത് അനുജൻ ആസിഡൊഴിച്ചു. ടാപ്പിങ് കത്തി കൊണ്ട് കുത്തുവാൻ ശ്രമിച്ചപ്പോൾ ജ്യേഷ്ഠൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവം നടന്നത് റാന്നിയിൽ. കുടുംബ വഴക്കിനെ തുടർന്നാണ്പ്രശനങ്ങളുടെ തുടക്കം . പൂവത്തുംമൂട് വടക്കേചരുവിൽ വിജയകുമാറിന്റെ (62)...
road

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ?

ചെട്ടിമുക്ക്–കണ്ടൻപേരൂർ റോഡിൽ കുഴികളില്ലാത്തത് എവിടെയാണ്‌ ? യാത്രക്കാരുടെ ചോദ്യത്തിന് ഉത്തരം തേടി യാത്ര നടത്തി ആശുപത്രിയിലാകാതിരുന്നാൽ ഭാഗ്യം. കുഴിയില്ലാത്ത ഭാഗങ്ങളൊന്നും റോഡിലില്ല. റാന്നി ടൗണിനെ മല്ലപ്പള്ളിയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. ബസുകളും മറ്റു വാഹനങ്ങളുമെല്ലാം...
depressed

മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് പുഷ്പഗിരി കോളജിൽ ആത്മഹത്യാശ്രമം

പുഷ്പഗിരി മെഡിസിറ്റിയിലെ ഫാർമസി കോളജിൽ അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് വിദ്യാർഥികളുടെ ആത്മഹത്യാശ്രമം. രണ്ടാം വർഷ ബിഫാം വിദ്യാർഥി ഹാറൂൺ യൂസഫിനെ (21) കൈത്തണ്ട ചെറുതായി മുറിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളജിന്റെ...
snake bottle

കടിച്ച പാമ്പിനെ കുപ്പിയിലാക്കി കോന്നിലെ പ്രിൻസിപ്പൽ ആശുപത്രിയിൽ പോയി

തന്നെ കടിച്ച പാമ്പിനെ കുപ്പിയിലാക്കിതിന് ശേഷം കോളജ് പ്രിൻസിപ്പൽ ആശുപത്രിയിലേക്ക് പാഞ്ഞു. എസ്എഎസ് എസ്എൻഡിപി യോഗം കോളജ് പ്രിൻസിപ്പൽ കൊല്ലം സ്വദേശി ഡോ. ബിജു പുഷ്പനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ കോളജിലെത്തി ലൈബ്രറിയിൽ...
ranni issues

മഴകാരണം മലയോര പ്രദേശമായ റാന്നിയിൽ ദുരിതങ്ങൾ

പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി. മലയോര പ്രദേശമായ റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്തിലാണ് റാന്നി സ്ഥിതി ചെയ്യുന്നത്. പുനലൂർ -...
ranni

റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചു

റാന്നി–കോഴ‍ഞ്ചേരി റോഡിൽ സ്വകാര്യ ബസിനു പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ചേത്തയ്ക്കൽ പടിഞ്ഞാറെ പുലിക്കുന്നിൽ രാജീവ് (ബിജു–48), അമ്മ രത്നമ്മ (68) എന്നിവർക്കാണ് പരുക്കേറ്റത്. കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ...
children film

കുട്ടികളുടെ ആറാമത് വിദ്യാഭ്യാസ ചലച്ചിത്രമേള

സംസ്ഥാന കുട്ടികളുടെ ആറാമത് വിദ്യാഭ്യാസ ചലച്ചിത്രമേള തലസ്ഥാനത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയാണ് മേള സംഘടിപ്പിക്കുന്നത്. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ചതും വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ചതുമായ ചിത്രങ്ങളുടെ...
beef shop

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം നിരോധിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍, ളാഹ തുടങ്ങിയ...
pamba

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നത് നിരോധിച്ചു

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും നിരോധിച്ച് ജില്ലാ കളക്ടര്‍...
citi news live
citinews