Saturday, June 6, 2020
jesna youth congress

ജെസ്‌ന കേസ് ; 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് യുവജന കമ്മീഷന്‍

കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയുടെ വീട്ടില്‍ യുവജന കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി.ജസ്‌നയുടെ അച്ഛന്‍ ജെയിംസ്, സഹോദരി ജെസി, സഹോദരന്‍ ജെയ്‌സ് എന്നിവരോട് ചെയര്‍മാന്‍ വിവരങ്ങള്‍ ആരാഞ്ഞു....
river

കുറിയന്നൂരിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി

കുറിയന്നൂരിൽ ബന്ധുക്കളായ കുട്ടികൾക്കൊപ്പം പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി. മാതിരംപള്ളിൽ ഭഗവതിക‌ടവിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഇടനാട്ട്കാവ് ദേവീക്ഷേത്രത്തിനു സമീപം മേലേതിൽ രാജേഷിന്റെ മകൻ രാഹുലാണ് ഒഴുക്കിൽപെട്ടത്. പത്തനംതിട്ട,...
ganja

സ്‌കൂൾ വിദ്യാർഥികൾക്കു കഞ്ചാവ് വിൽക്കുന്നയാളെ എക്സൈസ് പിടികൂടി

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്നയാളെ 1.15 കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തു. പഴവങ്ങാടി ചക്കിട്ടാംപൊയ്ക വട്ടിയാനിക്കൽ കനകരാജാണ് (രാജു–49) അറസ്റ്റിലായത്.വാഴക്കുന്നം പിഐപി നീർപ്പാലത്തിനു സമീപത്തു നിന്നാണ് കനകരാജിനെ പിടികൂടിയത്....
children film

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14ന് തുടങ്ങും

സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14ന് ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേള 15ന് ഉച്ചക്ക് 12ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി...
jail 02

പത്തുവയസുകാരനെ അറുംകൊല ചെയ്ത സ്ത്രീക്ക് ജീവപര്യന്തം

പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനായി അവരുടെ പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ(57)യെ...
police

പോ​ലീ​സ് സി​പി​എ​മ്മി​ന്‍റെ ബി ​ടീ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു – ഡിസിസി

വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ൽ ജെ​സ്ന എ​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കാ​ണാ​താ​യി​ട്ട് 50 ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും തി​രോ​ധാ​ന​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ നീ​ക്കു​ന്ന​തി​ൽ ലോ​ക്ക​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ട​താ​യി ഡി​സി​സി.  ക​ഴി​ഞ്ഞ മാ​ർ​ച്ച് 22നാ​ണ് ജെ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. കു​ട്ടി​യു​ടെ കൈ​വ​ശം...

റാന്നി മാടത്തുംപടി ചരിവിൽ മാത്യു ജോൺ അറസ്റ്റിൽ

റാന്നിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 39കാരനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മാടത്തുംപടി ചരിവിൽ മാത്യു ജോൺ(39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചിരുന്നതായി 18 കാരിയായ...
pathanamthitta bus stand

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ 15 അംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തി

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍, നിയാസ് , അമല്‍ ഷാ, നിസാം എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന്...
girl

വിദ്യാർത്ഥി വീട്ടുവേലക്കാരിയെ ഗര്‍ഭിണിയാക്കി;12 വർഷത്തിന് ശേഷം യുവതി മാധ്യമങ്ങൾക്ക് മുൻപിൽ

ജോലിക്ക് നിന്ന വീട്ടിലെ പയ്യനാണ് തന്റെ കുട്ടിയുടെ അച്ഛന്‍. മകന് ഇപ്പോള്‍ 12 വയസ്സുണ്ട്. ആരോപണ വിധേയനായ അന്നത്തെ പയ്യന് വയസ്സ് 40 കഴിഞ്ഞു. തനിക്കും 12 വയസുള്ള മകനും ഉണ്ടായ കൊടും ചതി...
new invention

ഉ​റ​ങ്ങി​പ്പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രെ ഉ​ണ​ർ​ത്താ​ൻ സാ​ങ്കേ​തി​ക വി​ദ്യ​

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​പ്പോ​കു​ന്ന ഡ്രൈ​വ​ർ​മാ​രെ ഉ​ണ​ർ​ത്താ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി അ​ടൂ​ർ എ​സ്എ​ൻ ഐ​ടി വി​ദ്യാ​ർ​ഥി​ക​ൾ. ക​ണ്ണി​ൽ വ​യ്ക്കാ​വു​ന്ന ഐ ​ബ്ളിം​ഗ് സെ​ൻ​സ​റി​ന്‍റെ​യും വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം ചെ​യ്ത മൈ​ക്രോ ക​ണ്‍​ട്രോ​ള​ർ സ​ർ​ക്യൂ​ട്ട് ബോ​ർ​ഡി​ന്‍റെ​യും...
citi news live
citinews