Friday, February 28, 2020
-Advertisement-
ഫാ. ഡെന്നി തോമസ് നെടുംപതാൽ

പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് മികച്ച 100 പ്രിന്‍സിപ്പല്‍മാരിൽ ഒരാൾ

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിനെ ഇന്ത്യയിലെ തന്നെ മികച്ച സ്‌കൂളുകളിൽ ഒന്നാക്കി മാറ്റിയ ഫാ. ഡെന്നി തോമസ് നെടുംപതാലിനു അവാർഡ് വിസ്മയം. ഇന്ത്യയിലെ ഏറ്റവും മികച്ച...

വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ ധര്‍ണ

റാന്നി , വെച്ചൂച്ചിറയിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധ ധർണ്ണ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കെ.എസ്.ആര്‍.ടി.സി.ഓപ്പറേറ്റിങ് സെന്ററിന് മുമ്പില്‍ ധര്‍ണ നടത്തിയത്. ധർണ്ണ ഡി.സി.സി.വൈസ് പ്രസിഡന്റ്...

മാരാമണ്‍ കൺവെൻഷൻ പന്തല്‍ കാലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു

മാരാമണ്‍ കൺവെൻഷൻ വേണ്ടി നാട്ടിയ പന്തല്‍ കാലുകള്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതു മാറ്റി. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. വിവരമറിഞ്ഞ് നിരവധി പേര്‍ കൺവെൻഷൻ ...

റാന്നിയിൽ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിനെ ഇടിച്ചു

റാന്നിയിൽ നിയന്ത്രണംവിട്ട കാർ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിനെ ഇടിച്ചു കുഴിയിലേക്ക് മറിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വൈക്കം ഗവ.യു.പി.സ്‌കൂളിന്...
ഓട്ടോറിക്ഷാ

ഓട്ടോറിക്ഷാ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16, 2016-17 വര്‍ഷങ്ങളിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അധ്യയന വര്‍ഷങ്ങളില്‍ എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷയ്ക്ക് 60 ശതമാനത്തില്‍ കുറയാതെ...
നാടന്‍ കോഴി

നാടന്‍കോഴി വിപണന മേള

പത്തനംതിട്ട ജില്ലാ ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നാടന്‍ കോഴികളുടെ വിപണമേളയും പ്രദര്‍ശനവും നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി...
ആറന്മുള

ആറന്മുളയിലെ നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍

ആറന്മുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയില്‍പ്പെടുത്തി കൃഷിയിറക്കുന്നതിനു അനുമതി നല്‍കിയിരുന്നതും പിന്നീട് തിരഞ്ഞെടുത്തതുമായ 222.55 ഏക്കര്‍ നിലത്തില്‍ നെല്‍കൃഷി പുരോഗമിച്ചുവരുന്നു. പുന്നയ്ക്കാട് പാടശേഖരത്ത് 25 ഏക്കറില്‍ നെല്‍ചെടികള്‍ 60 ദിവസവും കാഞ്ഞിരവേലി പാടശേഖരത്ത്...
citinews

ശബരിമലയിൽ ഇന്നലെ ശീവേലി എഴുന്നള്ളത്ത്, ഇന്ന് മുതല്‍ പടിപൂജ

ഞായറാഴ്ച വൈകീട്ട് മാളികപ്പുറത്തുനിന്ന് സന്നിധാനത്തേക്ക് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ആദ്യം അമ്പലപ്പുഴ സംഘത്തിന്‍െറ ശീവേലിയാണ് ആദ്യം നടന്നത് തുടര്‍ന്ന് ആലങ്ങാട് യോഗത്തിന്‍െറയും. താളമേളങ്ങളുടെയും കര്‍പ്പൂര വിളക്കുകളുടെയും അകമ്പടിയോടെ...

അന്യരുടെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുക : മാർ നിക്കോദിമോസ്

പെരുമ്പെട്ടി : അന്യരുടെ കണ്ണീരൊപ്പി സമൂഹത്തെ പ്രദീപ്തമാക്കുന്നതാകണം ശതാബ്‌ദി ആഘോഷങ്ങൾ എന്ന് ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെരുമ്പെട്ടി സെന്റ് മേരീസ് ഓർത്തഡോൿസ് ഇടവകയുടെ പഞ്ചവത്സര ശതാബ്‌ദി ആഘോഷങ്ങളുടെ...
citinews

പൊന്നമ്പലമേട്ടില്‍ മകരജ്യോതി; ഭക്തജനഹൃദയങ്ങളിൽ ദര്‍ശനപുണ്യം

ഭക്തജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ദര്‍ശനപുണ്യം പകർന്നു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ഭക്തജനങ്ങളുടെ ശരണമന്ത്രങ്ങളാല്‍ ശബരിമല മുഖരിതമായി. വൈകുന്നേരം ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളും അയ്യപ്പ...
citi news live
citinews