അറവുശാലയിലെത്തിച്ച പശു പ്രസവിച്ചു
പത്തനംതിട്ട നഗരസഭയുടെ അറവുശാലയില്‍ മൃഗങ്ങളോടുള്ള ക്രൂരത തുടരുന്നു. ഇന്നലെ അറവുശാലയിലെത്തിച്ച പശു പ്രസവിച്ചതാണ് നിയമങ്ങള്‍ പാലിക്കാത്തതിന്റെ അവസാന സാക്ഷ്യപ്പെടുത്തല്‍.
നഗരസഭയുടെ മൃഗഡോക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ പശുവാണ് ജീവന് നഷ്ടമാകുന്നതിന് മുമ്പ് പ്രസവിച്ചത്.
സംഭവം നാട്ടുകാര്‍ അറിഞ്ഞതിനാല്‍...
ശബരിമലയിലും എരുമേലിയിലുമായി 2,980 പൊലീസുകാർ
ശബരിമലയിലും എരുമേലിയിലും പുതിയ പൊലീസ് ബാച്ച് ഡിസംബർ 29നു ചുമതലയേറ്റു . പമ്പയിൽ എട്ടു ഡിവൈ.എസ്.പി.മാരെയും 18 സി.ഐ.മാരെയും 80 എസ്.ഐ., എ.എസ്.ഐ.മാരെയും 960 പൊലീസുകാരെയും 13 വനിതാ പൊലീസുകാരെയും നിയോഗിച്ചു. സന്നിധാനത്ത്...
ശബരിമലയിൽ 15.64 കോടി രൂപയുടെ വർദ്ധന : പ്രയാർ ഗോപാലകൃഷ്ണൻ
ശബരിമലയിലെ മണ്ഡലകാലത്തെ വരുമാനത്തിൽ ഇത്തവണ 15.64 കോടി രൂപയുടെ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം മണ്ഡലകാലത്ത് മൊത്തം വരുമാനം 136,73,97,296 രൂപയായിരുന്നത് ഈ വർഷം...