Monday, May 27, 2019
-Advertisement-
cow

പ​ശു​വി​ന്‍റെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ കൊ​ല​പാ​ത​കം

പ​ശു​വി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് വീ​ണ്ടും ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം. ജാ​ർ​ഖ​ണ്ഡി​ൽ പ​ശു മോ​ഷ്ടാ​ക്ക​ളെ​ന്നാ​രോ​പി​ച്ച് ആ​ൾ​കൂ​ട്ടം ര​ണ്ടു പേ​രെ അ​ടി​ച്ചു​കൊ​ന്നു. ജാ​ർ​ഖ​ണ്ഡി​ലെ ഗോ​ഡ​ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം.ഗ്രാ​മ​ത്തി​ൽ രാ​ത്രി​യി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം 13 പോ​ത്തു​ക​ളെ മോ​ഷ്ടി​ച്ചു. ശ​ബ്ദം കേ​ട്ട്...

ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി

ലൈംഗിക ചൂഷണ കേസിൽ പ്രതിയായ ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന്‍ തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണസംഘത്തിനാണ് യുവതിയുടെ...

കൊലയാളി ഗെയിം മോമോ ചലഞ്ചിന് ക്ഷണം ലഭിച്ചതായി ആലപ്പുഴ സ്റ്റേഷനിൽ പരാതി

ബ്ലൂ വെയ്ല്‍ ചലഞ്ചിനുശേഷം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട കൊലയാളി ഗെയിം മോമോ ചലഞ്ചിന് ക്ഷണം ലഭിച്ചതായി പൊലീസില്‍ പരാതി. മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് കേരളത്തില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആലപ്പുഴ...
arrest

ശബരിമല വിഷയം;കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീരാജ് കൈമള്‍ ആണ് പിടിയിലായത്....
ganja

തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് യുവാക്കൾ ഷാഡോ പോലീസിന്റെ വലയിൽ കുടുങ്ങി

ഒന്നര കിലോയോളം കഞ്ചാവുമായി തിരുവനന്തപുരത്ത് രണ്ട് യുവാക്കൾ പോലീസ് പിടിയില്‍. പള്ളിക്കല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്ത് നിന്നാണ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ നിലക്കാ മുക്ക്, മംഗ്ലാവിള നെടിയവിള വീട്ടില്‍ അനുദാസ് (19)...
Textiles

വസ്ത്രവ്യാപാര കടകളിലും ജ്യുവലറികളിലും മിന്നല്‍ പരിശോധന

സംസ്ഥാനത്തെ.വസ്ത്രവ്യാപാര കടകളിലും ജ്യുവലറികളിലും മിന്നല്‍ പരിശോധന . കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ ആക്ടിലെ പുതിയ ഭേദഗതി പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചാണ് ഉന്നത...
gun shoot

ജ​മ്മു കാ​ഷ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ എ​ണ്ണം 30 ആ​യി

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​രു​ടെ എ​ണ്ണം 30 ആ​യി. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഉ​ഗ്ര​ശേ​ഷി​യു​ള്ള ഐ​ഇ​ഡി ബോം​ബ്...
rohith apoorva

രോഹിത് തിവാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി….

കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി പിടിച്ച സ്വഭാവമെന്ന് പോലീസ്. ചിലപ്പോള്‍ അതീവ ദുഃഖത്തോടെ പെരുമാറുന്ന അപൂര്‍വ്വ...
പീഡനത്തിനിരയാക്കി

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി

ഛത്തീസ്ഗഡില്‍നിന്ന് ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സഹായത്തോടെ 70,000 രൂപയ്ക്ക് വിറ്റു. വാര്‍ത്ത വന്‍വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച...
പീഡനത്തിനിരയാക്കി

എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി

പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി എരുമേലിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിലായി. പീഡനത്തിനിരയായ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്താണ് പിതാവ്...
citi news live
citinews