Saturday, April 20, 2019
-Advertisement-

ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ എക്സൈസ് കുമളിയിൽ പിടികൂടി

തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കുമളി ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടി . ആലുവ തായക്കാട്ടുകര സ്വദേശികളായ മക്കപ്പറന്പില്‍ എം. ഷാമില്‍, എലഞ്ഞിക്കായില്‍ വീട്ടില്‍...
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ക്ഷേത്രത്തിൽ വിഷം കലർന്ന പ്രസാദം; 2 പേർ പോലീസ് കസ്റ്റഡിയിൽ

ക്ഷേത്രത്തിൽ വച്ച്  വിഷം കലർന്ന പ്രസാദം കഴിച്ച 12 പേർ മരിച്ച സംഭവത്തിൽ 2  പേർ പോലീസ് കസ്റ്റഡിയിൽ.  ട്രസ്റ്റ്‌ ഭാരവാഹികളായ രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.മൈസൂരുവില്‍ മാരമ്മ കോവിലിൽ...
നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി

ദമ്പതികളെ നഗ്നരാക്കി പരേഡ് നടത്തി ദ്രശ്യങ്ങൾ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്‌തു

ദമ്പതികളെ നഗ്നരാക്കി പരേഡ് നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ ഉദയ്‌പൂരിലെ സരേ ഖുര്‍ദ് എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നഗ്ന വീഡിയോ ഇന്നലെ...

കൊട്ടിയൂര്‍ പീഡനക്കേസ്;ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവ് , മൂന്ന് ലക്ഷം രൂപ പിഴ

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊട്ടിയൂരില്‍...

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. ഗ​ൾ​ഫ് മാ​ർ​ട്ടി​ൻ എ​ന്ന മാ​ർ​ട്ടി​ൻ(49) ആ​ണു പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മാ​ർ​ട്ടി​ൻ. തേ​വ​ര മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തു​വ​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു...
sami

പീഡനക്കേസിലെ സ്വാമി അറസ്റ്റിൽ; ജനനേന്ദ്രിയം മുറിച്ച യുവതിക്കെതിരെ കേസില്ല

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം പേട്ടയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദരെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസിലാണ് അറസ്റ്റ് . ചികിത്സ പൂര്‍ത്തിയാകുന്നതോടെ സ്വാമിയെ കോടതിയില്‍ ഹാജരാക്കും. ഇന്ന് വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ്...
Leena MAria Paul

ബ്യൂട്ടി പാര്‍ലർ വെടിവയ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവയ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും.അതേസമയം ക്രൈംബ്രാഞ്ചിനെ സഹായിക്കാന്‍ ലോക്കല്‍ പോലീസിനു ഡിജിപി...
suicide

അപവാദം പറഞ്ഞു കുടുംബജീവിതം തകർത്തു : യുവതി സ്വയം നിറയൊഴിച്ച് മരിച്ചു

അപവാദം പറഞ്ഞു കുടുംബജീവിതം തകർത്തതിൽ മനംനൊന്ത് പഞ്ചാബിലെ ഖന്നയില്‍ യുവതി സ്വയം നിറയൊഴിച്ച് മരിച്ചു. മാന്‍കി സ്വദേശി ഗഗന്‍ദീപ് കൗര്‍ (26 ) ആണ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ...
pregnant

ഗര്‍ഭഛിദ്രം നടത്തുന്നതിന് വിസമ്മതിച്ച ഡോക്ടർക്ക് ക്രൂരമർദ്ദനം

യുവതിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച ഗൈനക്കോളജിസ്റ്റിന് ക്രൂരമര്‍ദ്ദനം. പൂനെ സാങ്‌വിയിലെ ഡോക്ടര്‍ അമോല്‍ ബിദ്കറിനാണ് മര്‍ദ്ദനമേറ്റത്. ആക്രമണത്തില്‍ അമോലിന്റെ വലത് കൈക്ക് പരിക്കേറ്റു. അഞ്ച് മാസം തികഞ്ഞ യുവതിയില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ട്...
AKBAR

പീഡനമല്ല , പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു – മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍

മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ തനിക്കെതിരെ വന്ന ലൈംഗിക ആരോപണത്തിന് വിശദീകരണവുമായി രംഗത്തെത്തി. ന്യൂയോർക്കിലെ നാഷണൽ പബ്ലിക് റേഡിയോയിലെ ചീഫ് ബിസിനസ് റിപ്പോർട്ടറായ പല്ലവി ഗോഗോയ് ആണ് അക്ബറിൽ നിന്നുണ്ടായ പീഡനത്തെക്കുറിച്ച് തുറന്നെഴുതിയത്. 'വാഷിംഗ്ടൺ പോസ്റ്റ്' ദിനപത്രമാണ് പല്ലവി...
citi news live
citinews