Saturday, June 6, 2020
papone kissed

മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ഗായകനെതിരെ കേസ്

റിയാലിറ്റി ഷോയ്‌ക്കിടെ മത്സരാർത്ഥിയായ പെൺകുട്ടിയെ കടന്ന് പിടിച്ച് ചുംബിച്ച ബോളിവുഡിലെ പ്രശസ്‌ത ഗായകനായ പപ്പോണിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ഹോളി ആഘോഷത്തിനിടെയായിരുന്നു ഗായകന്റെ അതിക്രമം. തന്റെ ഫേസ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ...

ദലിത് പെണ്‍കുട്ടിയെ 11 വയസ്സുകാരനും വൃദ്ധനും മറ്റു രണ്ടു പേരും ചേർന്ന് പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൗമാരക്കാരനും വൃദ്ധനുമുള്‍പ്പെട്ട നാലംഗ സംഘം പീഡിപ്പിച്ചതായി പരാതി. ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും ചൈല്‍ഡ്...

പീഡന കേസിൽ അറസ്റ്റിലായ യുവനടന് വാര്‍ത്ത കണ്ടപ്പോള്‍ ദേഹാസ്വാസ്ഥ്യം

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായ യുവനടന് വാര്‍ത്തകണ്ടപ്പോള്‍ ദേഹാസ്വാസ്ഥ്യം. ഇയാള്‍ക്കെതിരെ പോക്‌സോ നിയപ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയായതോടെ പ്രതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്ന്...
LSD Love drops

വിലകൂടിയ മയക്കുമരുന്നായ എല്‍എസ്ഡി ലായനിയുടെ ഉപയോഗം വർധിക്കുന്നു

വിലകൂടിയ മയക്കുമരുന്നായ ലൗ ഡ്രോപ്‌സിന്റെ ഉപയോഗം വര്‍ധിക്കുന്നു. ലഹരി മാഫിയകള്‍ അടക്കി വാഴുന്ന ഇടങ്ങളിലാണ് ഈ വീര്യം കൂടിയ ലഹരിമരുന്നുകള്‍ സുലഭമായി ഒഴുകുന്നത്. ഐടി,മോഡലിംഗ്,ബിസിനസ്,സിനിമ തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട ധാരാളം യുവതികള്‍ ലൗ...

ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും . കോടതിയുടെ അനുമതി ലഭിച്ചാല്‍ സ്വാധീനിക്കുവാന്‍ ശ്രമിച്ച...

ശിശുസംരക്ഷണ കേന്ദ്രത്തില്‍ ലൈംഗിക പീഡനം;പാസ്റ്റര്‍ തോമസ് ആന്റണി അറസ്റ്റിൽ

കാശ്മീരിലെ കത്വയില്‍ മലയാളിയായ പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. പാസ്റ്റര്‍ തോമസ് ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ടിലെ പെന്തകോസ്തല്‍ മിഷന്റെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ്...

ഹോം ഗാര്‍ഡുകളെ ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം

വനിതാ ഹോം ഗാര്‍ഡുകളെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. ഗുജറാത്തിലാണ് പരാതിക്ക് ആസ്പ്തമായ സംഭവം. 25 വനിതാ ഹോംഗാര്‍ഡുകളാണ് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന്...
accident

ടാങ്കര്‍ ലോറിയും ബൈക്കും കൂടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ടാങ്കര്‍ ലോറിയും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ കൊല്ലത്ത് മേടമുക്കിന് സമീപത്തായിരുന്നു അപകടമുണ്ടായത്. നീണ്ടകര പുത്തന്‍തോപ്പില്‍ പടിഞ്ഞാറ്റതില്‍ ആന്റണിയുടെ മകന്‍ ഫ്രാന്‍സിസ് (21), സഹോദരന്‍ ജോസ് (19), അയല്‍വാസി...
rape 2017

ചെന്നെ റെയില്‍വേ സ്റ്റേഷനില്‍ ജീവനക്കാർ ആൺ സുഹൃത്തിനെ മർദിച്ചു പെൺകുട്ടിയെ പീഡനത്തിനിരയാക്കി

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന സുഹൃത്തുക്കളെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ റെയില്‍‌വേ ജീവനക്കാര്‍ പീഡനത്തിനിരയാക്കി. സംഭവത്തില്‍ പൊലീസ് റെയില്‍വേ ജീവനക്കാരായ ലോഗേഷിനെയും ലുക്കാസിനെയും അറസ്റ്റ് ചെയ്തു. ശ്രീറാം ഒളിവിലാണ്, ഇയാളെ...
unburried dead

പ​ബ്ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​ബ്ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി യു​വാ​ക്ക​ള്‍ക്ക് ദാ​രു​ണാ​ന്ത്യം. നാ​ഗേ​ഷ് ഗോ​ര്‍, സ്വ​പ്നി​ല്‍ അ​ന്ന​പു​ര്‍​ണ എ​ന്നി​വ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ല്‍ മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രിയില്‍ റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തി​രു​ന്നാ​ണ് ഇ​വ​ര്‍ പ​ബ്ജി ക​ളി​ച്ച​ത്....
citi news live
citinews