Wednesday, June 3, 2020

ഭർത്താവിനെ കൊല്ലാൻ ബസ് ഡ്രൈവറുമായി അടുപ്പമുള്ള ഭാര്യ ക്വട്ടേഷന്‍ കൊടുത്തു

തൃശൂര്‍ ജില്ലയിലെ തിരൂരിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. സ്വന്തം ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ ഭാര്യയായ സുജാതയും സുജാതയുടെ കാമുകന്‍ സുരേഷ് ബാബുവും ചേര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയത്. സുജാത ഏറെ നാളായി...
video

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണം

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണം. ആശ്രമത്തിന് മുൻപിൽ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും ഒരു സ്‌കൂട്ടറിനും ആക്രമികൾ തീയിട്ടു. ആശ്രമത്തിന് പുറത്ത് റീത്തും വച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
police

ദാവൂദ് ഇബ്രഹാമിന്റെ സഹോദരനെ വിഐപി രീതിയിൽ പരിഗണിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

അധോലോക ഭീകരനായ ദാവൂദ് ഇബ്രഹാമിന്റെ സഹോദരനെ വിഐപി രീതിയിൽ പരിഗണിച്ച പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ദാവൂദ് ഇബ്രഹാമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്കറിനാണ് പോലീസ് വിഐപി രീതിയിൽ പരിഗണിച്ചത്. മുംബൈ താനെ പൊലീസില്‍ നിന്നാണ് വിഐപി...
suicide

നീ ആത്മഹത്യ ചെയ്താല്‍ ഞാൻ ഡെഡ് ബോഡി കാണാന്‍ വന്നോളാം; സന്ദേശമയച്ച ഭർത്താവ് അറസ്റ്റിൽ

ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. അഴീക്കോട് സ്വദേശിയായ അഴീക്കചാലിലെ സി മുകേഷിനേയാണ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മുകേഷിന്റെ ഭാര്യയായ...
tvm

എടിഎം കവർച്ചകൾ തുടർക്കഥയാകുന്നു; കൊല്ലം ഫെഡറൽ ബാങ്ക് എടിഎമ്മിൽ കവർച്ച ശ്രമം

സംസ്ഥാനത്ത് എടിഎം കവർച്ചകൾ തുടർക്കഥയാകുന്നു. കൊല്ലം ജില്ലയിലെ കുണ്ടറ മൊയ്തീൻ മുക്കിലെ ഫെഡറൽ ബാങ്ക് എടി എമ്മിലാണു കവർച്ച ശ്രമം അരങ്ങേറിയത്. മോഷ്ടാക്കൾ തകർക്കാൻ ശ്രമിച്ചത്. എടിഎമ്മിൽ നിന്നും പണം നഷ്ടമായിട്ടുണ്ടോ എന്ന...
Father kuriyakkose kattutharavideo

ഫ്രാങ്കോയുടെ മുഖ്യ ശത്രുവായ ഫാദർ കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തനിക്കു ജീവനു ഭീഷണിയുണ്ടെന്ന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ പറഞ്ഞിരുന്നു കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കൽ ദുരൂഹ സാഹചര്യത്തിൽ ജലന്ധറിൽ മരിച്ചു ....
blood

യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;അതിക്രൂരമായി ജനനേന്ദ്രിയം മുറിച്ചു

യുവതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു . ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വ്യാപാരിയായ ഛുക്ക രത്‌നബാബു(26)വിനെയാണ് ഭാര്യ സ്വര്‍ണലത(24) അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വര്‍ണലതയെ പോലീസ് അറസ്റ്റ് ചെയ്തു....
Rahul eswar

രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി

സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന വിഷയത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വർ പോലിസ് കസ്റ്റഡിയിലായി. പമ്പാ പോലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. സ്ത്രീ...
bank manager fight

ലോൺ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ബാങ്ക് മാനേജർ (video)

ലോൺ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ബാങ്ക് മാനേജർ ലോൺ ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ യുവതി വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കി. കർണാടകയിലെ ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന്...
drugs

300 കോടിയോളം രൂപയുടെ ലഹരി മരുന്ന് കൊച്ചി വഴി വിദേശത്തേക്ക് കടത്തിയതായി സൂചന

300 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നായ എംഡിഎംഐ കൊച്ചി വഴി വിദേശത്തേക്ക് കടത്തിയതായി സൂചന. കൊറിയര്‍ സര്‍വീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിനിടെയാണ് മുന്‍പും...
citi news live
citinews