Tuesday, June 2, 2020
gun shoot

യു​എ​സി​ല്‍ വെടിവെയ്പ്പ്; നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ജ​ന്‍​മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ യു​എ​സി​ല്‍ നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ള്‍​ക്കു പ​രി​ക്കേ​റ്റു. സൗ​ത്ത് ടെ​ക്സ​സി​ലെ ടാ​ഫ്റ്റി​ലാ​ണ് സം​ഭ​വം. ഒ​രു കു​ട്ടി​യു​ടെ ജ​ന്‍​മ​ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് വെ​ടി​വ​യ്പി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് ടെ​ക്സ​സ് പൊ​തു​സു​ര​ക്ഷാ വ​കു​പ്പ്...
വെട്ടിയെടുത്ത

സ്പെ​ഷ​ല്‍ ക്ലാ​സെ​ടുക്കുമ്പോൾ സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​ ഗു​ണ്ടാ​സം​ഘം വെ​ട്ടി കൊല​പ്പെ​ടു​ത്തി

സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മുൻപിൽ ഗു​ണ്ടാ​സം​ഘം ദാരുണമായി വെ​ട്ടി കൊല​പ്പെ​ടു​ത്തി. ബം​ഗ​ളു​രു പ്രാ​ന്ത​ത്തി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ലെ ഹ​വ​നൂ​ര്‍ പ​ബ്ളി​ക് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ രം​ഗ​നാ​ഥ് (60) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച കു​ട്ടി​ക​ള്‍​ക്കു സ്പെ​ഷ​ല്‍ ക്ലാ​സെ​ടു​ക്ക​വെ​യാ​ണ്...
rupees 2000

ആംആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയുടെ വസതിയിൽ റെയ്‌ഡ്‌ ;35 ലക്ഷം രൂപ പിടിച്ചെടുത്തു

ആംആദ്മി സര്‍ക്കാരിലെ ഗതാഗത മന്ത്രിയായ കൈലേഷ് ഗഹ്‌ലോട്ടിന്റെ വസതികളിലും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപ പിടിച്ചെടുത്തു.നിരവധി ബിനാമി ഇടപാടുകളുടെ രേഖയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ആദായ...
modi visit

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി സന്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണിയുണ്ടായി എന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്‌നായികിന്റെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്. അസമിലെ ജയിലില്‍ നിന്നാണ് ഇമെയില്‍ സന്ദേശം വന്നതെന്ന്...

കേരളത്തിലെ എടിഎം കവർച്ചയുടെ പിന്നിൽ  ഒരേ സംഘങ്ങളെന്ന് സംശയം

കേരളത്തിലെ എടിഎം കവർച്ചയുടെ പിന്നിൽ  ഒരേ സംഘങ്ങൾ എന്ന് സംശയിച്ചു പോലീസ്. പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം. പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയാണ് കവർന്നത്....
atm

കൂട്ടികാരിയുടെ എടിഎം കാർഡ് അടിച്ചുമാറ്റി പണം കൈക്കലാക്കിയ യുവതിയെ പോലീസ് പൊക്കി

കൂട്ടികാരിയുടെ എടിഎം കാർഡ് തന്ത്രപൂർവ്വം അടിച്ചുമാറ്റി പണം കൈക്കലാക്കിയ യുവതിയും കൂട്ടാളികളും പോലീസ് പിടിയിലായി.  കൂട്ടുകാരിയോടൊപ്പം പരാതിയുമായി എത്തിയ യുവതി നടത്തിയ തട്ടിപ്പാണ് കായംകുളം പൊലിസിന്‍റെ അന്വേഷണത്തിൽ പുറത്തായത്. കഴിഞ്ഞ 8–ാം തീയതിയാണ് സ്വകാര്യ...
excise department

ആലപ്പുഴ ബീച്ചില്‍ എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികളെ എക്‌സൈസ് പിടികൂടി

ആലപ്പുഴ ബീച്ചില്‍ വിജയ് പാര്‍ക്കിന് സമീപം ആധുനിക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി കൊച്ചി സ്വദേശികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ വട്ടത്തറ വീട്ടില്‍ അഖില്‍ ശ്യാം, ഗുരുജ്യോതി വീട്ടില്‍ പ്രവീണ്‍ കുമാര്‍...
drugs in kozhikode

മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ

മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് പിടിയിലായത്. ലഹരി മരുന്ന് കടത്തിന് പിന്നില്‍ മുംബൈ കേന്ദ്രമാക്കിയ സംഘമാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മലേഷ്യയിലേക്ക് അയക്കാന്‍...
arrest

ശബരിമല വിഷയം;കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ പിടിയിൽ

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ജീവനൊടുക്കാന്‍ ഒരുങ്ങിയ യുവാവ് പോലീസ് കസ്റ്റഡിയില്‍. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തിയ ശ്രീരാജ് കൈമള്‍ ആണ് പിടിയിലായത്....
stop porn

ഓണ്‍ലൈന്‍ പെണ്‍വാണിഭം; 8 പേർ അറസ്റ്റിൽ

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയതു. പട്ടത്ത് വാടക വീട്ടില്‍ നടത്തിയ റെയ്ഡിലാണ് മെഡിക്കല്‍ കോളേജ് പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തത്. നടത്തിപ്പുകാരായ നെടുമങ്ങാട് സ്വദേശിനി...
citi news live
citinews