Saturday, May 25, 2019
-Advertisement-

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ ചെരുപ്പെറിഞ്ഞു

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വരാ​ജ് സിം​ഗ് ചൗ​ഹാ​നു നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചെ​രി​പ്പും ക​ല്ലും എ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലെ ചു​ര്‍​ഹ​തി​ല്‍ ജ​ന്‍ ആ​ശി​ര്‍​വാ​ദ് ര​ഥ് യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. റാ​ലി​ക്കി​ടെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി...
video

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണം

സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ സംഘപരിവാറിന്റെ ആക്രമണം. ആശ്രമത്തിന് മുൻപിൽ നിറുത്തിയിട്ടിരുന്ന രണ്ട് കാറുകൾക്കും ഒരു സ്‌കൂട്ടറിനും ആക്രമികൾ തീയിട്ടു. ആശ്രമത്തിന് പുറത്ത് റീത്തും വച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
dileep trapped

നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നല്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ നിയമപരമായി കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി...
blood (1)

ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തമ്പടിക്കുകയും കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിയുകയും ചെയ്‌തെന്ന് പന്തളത്തെ കല്ലേറില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍...
kevins murder

കെവിൻ മുങ്ങി മരിച്ചതാണെന്ന് ഒന്നാം പ്രതി സാനു ചാക്കോ

കെവിൻ മുങ്ങി മരിച്ചതാണെന്ന് ഒന്നാം പ്രതി സാനു ചാക്കോ. 302-ാം വകുപ്പ് റദ്ദാക്കണമെന്നും കെവിന്‍ മുങ്ങിമരിയ്ക്കുകയായിരുന്നെന്നുള്ള പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വയ്ക്കുന്നുവെന്നും സാനുവിന്‍റെ അഭിഭാഷകന്‍ പറഞ്ഞു....
ipl

ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാദിയയ്ക്ക് രണ്ട് വര്‍ഷം തടവ്

ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്സ് ഇലവന്‍ പഞ്ചാബ് സഹ ഉടമ നെസ്സ് വാദിയയ്ക്ക് രണ്ട് വര്‍ഷം തടവ്. ജപ്പാന്‍ കോടതിയാണ് ശിക്ഷ വിധിച്ചത് മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനാണ് ശിക്ഷ....
mishel cctv

മിഷേൽ ഷാജിയുടെ മരണം; ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ എല്ലാം പുറത്തുവന്നു

കൂടുതൽ ദൃശ്യങ്ങൾ കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഏഴു സിസിടിവി ക്യാമറകളിൽനിന്നു കൂടുതൽ ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും...
നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

നടി ആക്രമിക്കപ്പെട്ട സംഭവം വനിതാ കമ്മീഷന്‍ കേസെടുക്കും

കൊച്ചിയില്‍ നടിക്കു നേര്‍ക്കുണ്ടായ അതിക്രമം സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും പോലീസിനോടും റിപ്പോര്‍ട്ട് തേടുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട്...
attack

കേരളത്തിൽ ആക്രമണങ്ങൾ നടത്താൻ ഐഎസ് ഭീകരർ കരുക്കൾ നീക്കിയിരുന്നു

കേരളത്തിലെ ചില ഹിന്ദു, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കൊലപ്പെടുത്താനും അഹമ്മദീയ പള്ളികൾക്കു തകർക്കാനും ഐഎസ് ഭീകരർ കരുക്കൾ നീക്കിയിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്ത കാസർകോട്...

യുവതി‍യെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

യുവതി‍യെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശിനി പുഷ്പലത(33) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിപ്പാട് മാധവ ജംഗ്ഷനു സമീപമുള്ള ഒരു വാടക...
citi news live
citinews