Monday, May 27, 2019
-Advertisement-
police

സദാചാര പൊലീസ് ; എട്ടു പേർ റിമാൻഡിൽ

സദാചാര പൊലീസ് ചമഞ്ഞ് ദലിത് വിഭാഗത്തില്‍പെട്ടവരായ യുവാവിനെയും വിദ്യാര്‍ഥിനിയെയും വിസ്താരം നടത്തി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ എട്ടുപ്രതികളെ റിമാന്റ് ചെയ്തു. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയും കൊളത്തൂരിലെ യുവാവും തമ്മില്‍...
crpf camp attack kashmir

യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍

ജമ്മു കാശ്‌മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പിനിടെ സൈനിക ജീപ്പിന് മുന്നില്‍ യുവാവിനെ മനുഷ്യ കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ ഒരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടി. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും ഒരു...
torture

മലപ്പുറത്ത് ക‍ഴിഞ്ഞ വര്‍ഷം 84 ശൈശവ വിവാഹങ്ങളും 193 ബാല ലൈംഗിക പീഡനങ്ങളും

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാലപീഡനവും ശൈശവ വിവാഹവും നടക്കുന്നത് മലപ്പുറത്തെന്ന് ചൈല്‍ഡ് ലൈന്‍ രേഖകള്‍. തൊട്ടു പിന്നിലു‍ളള ജില്ലയേക്കാള്‍ മൂന്നിരിട്ടി കേസുകളാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ചൈല്‍ഡ് ലൈനിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ക‍ഴിഞ്ഞ...
raped

ശബരിമല സന്ദർശിച്ച 9 വയസുകാരിയെ പീഡിപ്പിച്ച റിട്ടയേർഡ് ബി എസ് എൻ എൽ ഉദ്യോഗസ്ഥൻ പിടിയിൽ

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒൻപത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് ബി എസ് എൻ എൽ ഉദ്യോഗസ്ഥനുമായ രാജൻ ആണ് പിടിയിലായത്. കഴിഞ്ഞ...

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശിക്കെതിരെ കേസ്

നടന്‍ ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ അടിമാലി സ്വദേശി സണ്ണിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതി സണ്ണിയെ കഴിഞ്ഞദിവസം തന്നെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പ്രതിയെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...
gun shoot

ചെറിയ ആയുധങ്ങള്‍ മുതല്‍ എകെ 47 തോക്കുകള്‍ വരെ ബിഹാറിലെ അനധികൃത നിര്‍മാണ കേന്ദ്രത്തിൽ

ചെറിയ ആയുധങ്ങള്‍ മുതല്‍ എകെ 47, എകെ 57 തോക്കുകള്‍ വരെ  ബീഹാറിലെ  മിര്‍സപൂര്‍ ബര്‍ദ മേഖല. ബഹുനില കെട്ടിടങ്ങളും റോഡരുകില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളും ബൈക്കുകളും പിന്നെ ഉയര്‍ന്ന സാക്ഷരതാ നിരക്കുമൊന്നുമല്ല,...
hacker

തിരുവനന്തപുരം വിമാനത്താവളം വെബ്സൈറ്റ് പാകിസ്ഥാനിലെ സൈബർ സംഘം ഹാക്ക് ചെയ്തു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് പാക്കിസ്ഥാൻ ഹാക്കർമാരുടെ ആക്രമണത്തിനു ഇരയായത്. ഇതിനു പിന്നിൽ ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക്ക് സൈബർ ആക്രമണ സംഘമാണ്. ഈ വർഷം റായ്പൂർ എഐഐഎംഎസ് വെബ്സൈറ്റ്...
udhayabhanu

റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ കൊലപാതകം; അഡ്വ. ഉദയഭാനുവിനും പങ്കുണെന്ന് തെളിവുകൾ

രാജീവിന്റെ കൊലപാതകത്തിന്റെ പിന്നിൽ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ പകയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാജീവിനു അഡ്വ. ഉദയാഭാനുവുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നത്തിന്റെ തെളുവുകൾ പോലീസ് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ പേരില്‍ കരാറെഴുതിയ ഭൂമിയിടപാടിന്റെ രേഖകളും...
missing

പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി

ബീഹാറില്‍ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി. പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചു പേര്‍ അടക്കമാണ്...
california

കാ​ലി​ഫോ​ർ​ണി​യയി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രുക്ക്

അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യയി​ൽ അ​ക്ര​മി​യു​ടെ വെ​ടി​യേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രുക്ക്. തെ​ലു​ങ്കാ​ന സ്വ​ദേ​ശി മു​ബീ​ൻ അ​ഹ​മ്മ​ദി​നാ​ണ് (26) വെ​ടി​യേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യാ​യ മു​ബീ​ന് പാ​ർ​ടൈം ജോ​ലി​ചെ​യ്യു​ന്ന ഷോ​പ്പി​ൽ​വ​ച്ചാ​ണ് വെ​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ലേ​ക്കു​വ​ന്ന അ​ക്ര​മി​ക​ൾ മു​ബീ​നു​മാ​യി...
citi news live
citinews